"എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി സംരക്ഷണത്തിന്റെ ആവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
| സ്കൂൾ കോഡ്= 46057
| സ്കൂൾ കോഡ്= 46057
| ഉപജില്ല=  മങ്കൊമ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  മങ്കൊമ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പുഴ മങ്കൊമ്പ്
| ജില്ല=  ആലപ്പുഴ
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

16:58, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത

പ്രകൃതി നൈസർഗീക സൗന്ദര്യത്തിന്റെ ഉറവിടമാണ്. പ്രകൃതിയിൽ നടക്കുന്ന ഓരോ കാര്യങ്ങളും നമുക്ക് പുതിയ പുതിയ അറിവുകൾ പകർന്നു തരുന്നു . പ്രകൃതിയിലെ ഓരോ കാഴ്‍ചകളും നമ്മളെ പിന്നെയും പിന്നെയും ജീവിക്കാൻ പ്രേരിപ്പിക്കും. പ്രകൃതി നമ്മുടെ ഗുരുവാണ്. പ്രകൃതിയിൽ നിന്നുള്ള കാട്ടുപൂഞ്ചോലയുടെ ശബ്ദവും കിളികളുടെ കള കള നാദവും എല്ലാം പ്രകൃതിയെ കൂടുതൽ മനോഹരമാക്കുന്നു. ഓരോ വസ്തുവും ഓരോ ഘട്ടത്തിലും മനുഷ്യന് ഉപകരപ്രദമാകുന്നു . പഷേ, മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുന്ന പ്രവൃത്തികൾ ആണ് സ്വന്തം സുഖത്തിനു വേണ്ടി ചെയുന്നത്.

വീടുകളും സ്ഥാപനങ്ങളും നിർമ്മിക്കുവാൻ മനുഷ്യൻ വൃക്ഷങ്ങളും മറ്റും വെട്ടിനശിപ്പിക്കുന്നു ,പുഴയിലെ മണൽ വാരുന്നു ,നെൽപ്പാടങ്ങൾ നികത്തുന്നത് ഇങ്ങനെ പ്രകൃതിയെ പലതരത്തിൽ മനുഷ്യൻ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു.പ്രകൃതിയുടെ തണലിൽ ജീവിക്കുന്ന മറ്റു ജീവജാലങ്ങളും കൂടിയാണ് മനുഷ്യൻ കാണിക്കുന്ന ഈ പ്രവൃത്തിക്ക് ഇരയാകുന്നത്.ഫാക്ടറിയിൽ നിന്നും വാഹനങ്ങളിൽ നിന്നുള്ള പുകയും മറ്റു രാസവസ്തുക്കളും അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നു. ആ വായു മനുഷ്യരിലും മറ്റും മാരകമായ പല അസുഖവും ഉണ്ടാവാൻ കാരണമാകുന്നു.വീടുകളിലെയും ഹോസ്സ്‌ബോട്ടുകളിലെയും മാലിന്യങ്ങൾ ജലാശയങ്ങളിലേക് തളളി വിടുബോൾ ജലജീവികൾക് അപകടകരമാകുന്നു.മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ പ്രകൃതി ചില തിരിച്ചടികളും മനുഷ്യനന്മയ്ക്കായി കൊടുക്കാറുണ്ട്, പ്രളയം, പേമാരി, വരൾച്ച എന്നിങ്ങനെ ആണ് മനുഷ്യനോട് പ്രകൃതി തിരിച്ചടിക്കുന്നത്.

പ്രളയമോ, പേമാരിയോ, വരൾച്ചയോ അസഹ്യമാകുമ്പോൾ അവയുടെ കാരണങ്ങൾ തേടി നാം അലയുന്നു. അതിനുള്ള ഉത്തരം മനുഷ്യന്റെ പ്രകൃതിയിൽ ഉള്ള ചൂഷണമാണെങ്കിലും നമ്മുടെ സന്തോഷത്തിനും സൗകര്യത്തിനും വേണ്ടി ഇതിന് പരിഹാരം കണ്ടെത്താൻ നാം മെനക്കെടാറില്ല. എന്നാൽ, ഈ സന്ദർഭങ്ങളിൽ നിന്നും അല്പം മോചനം ലഭിച്ചാൽ തൊട്ടുമുമ്പ് അനുഭവിച്ച വിഷമകരമായ അവസ്ഥ നാം മറന്നുപോകുന്നു. പ്രകൃതിയിൽ മനുഷ്യൻ കടന്നുകയറുമ്പോൾ അതിന്റെ അന്തരഫലവും മനുഷ്യൻ അനുഭവിക്കേണ്ടിവരുന്നു.

അനഘ സി എ
10 B നായർ സമാജം ഹയർ സെക്കണ്ടറി സ്കൂൾ
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം