"ഹോളി ട്രിനിറ്റി എച്ച്.എസ്. ഇടയ്ക്കോട്/അക്ഷരവൃക്ഷം/അമ്പിളിയമ്മാവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അമ്പിളിയമ്മാവൻ | color= 3 }} <center><poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=      3
| color=      3
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

00:46, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്പിളിയമ്മാവൻ

 
തുമ്പപ്പൂ പൂക്കുന്ന പാടത്തു ഞാനൊരു സ്വപ്നവിമാനത്തിൽ ചെന്നൊരിക്കൽ .......

അമ്പമ്പോ എന്തൊരു ചേലാണാ അമ്പിളി മാമന്റെ കൊമ്പിലിരുന്ന് കാണാൻ......................

കൈയെത്തും ദൂരത്തെ നക്ഷത്ര പൂവുകൾ തൊട്ടൊന്നു ചൂടുവാൻ മോഹിച്ചു പോയി........

മാമൻ അടുപ്പൂതി കത്തിച്ച് തിളപ്പിച്ച പൂനിലാ പായസം കുടിപ്പിച്ചെന്നേ...........

മണ്ണിൽ കളിച്ചു ചെളിയാർന്ന മേനിയിൽ വെണ്ണക്കൽ കൊണ്ടു കഴുകിച്ചെന്നെ...............

വിണ്ണോളം പൊങ്ങും മലകളെ പറിച്ചിട്ടു കുന്നിക്കുരുവായി കൈയിൽ തന്നു..............................

മിന്നുന്ന താരകളെ കൈയാൽ പറിച്ചൊരു പൂമാല കെട്ടിയെൻ മാറിലിട്ടു........................

പ്രണവ്
6 A ഹോളി ട്രിനിറ്റി എച്ച്.എസ്. ഇടയ്ക്കോട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത