"കാഞ്ഞിരോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണകാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണകാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
കൊറോണകാലം
കൊറോണക്കാലം 
കോവിഡ് നാട്ടിൽ വന്നകാലം  
കോവിഡ് നാട്ടിൽ വന്നകാലം  
മനുഷ്യരെല്ലാരും വീട്ടിൽ തന്നെ  
മനുഷ്യരെല്ലാരും വീട്ടിൽ തന്നെ  
വരി 30: വരി 30:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

20:40, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

കൊറോണക്കാലം
കോവിഡ് നാട്ടിൽ വന്നകാലം
മനുഷ്യരെല്ലാരും വീട്ടിൽ തന്നെ
വാഹനങ്ങൾ ഒന്നും ഓടുന്നില്ല
കടകമ്പോളങ്ങൾ പൂട്ടിയിട്ടു
ആളുകൾ ജോലിക്കു പോകാതെയായി
പൊതുചടങ്ങുകൾ ഒന്നുമില്ല
അമ്പലദർശനങ്ങളൊന്നുമില്ല
കോവിഡ് വ്യാപനം തടയാനായി
ജാഗ്രതയോടെ നടന്നിടേണം
ജാഗ്രതയോടെ നടന്നിടേണം


 

ശിഹാര പി
4 കാഞ്ഞിരോട് എ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത