"എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/ നമ്മുടെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= നമ്മുടെ നാട് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

16:58, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നമ്മുടെ നാട്

എന്ത് സുന്ദരമാണീ നാട്,പുഴകളും അരുവികളും വയലുകളും നിറഞ്ഞ മനോഹരമായ ഒരു നാടാണ് നമ്മുടെ നാട്.

നീണ്ടു നിവർന്നു കിടക്കുന്ന കായലുകളാലും നദികളാലും സമ്പന്നമായൊരു നാടാണ് കുട്ടനാട്. പുഞ്ച കൄഷിയാൽ പച്ചപ്പ് വിരിയുന്നതും എന്നാൽ, കൊയ്ത്ത് സമയമാകു൩ോൾ സ്വർണ നിറത്താലും, തിരി നാളം പോലെ എരിയുന്ന നെൽ കതിരുകളാലും, മനോഹരമാണീ നാട്.പുരവഞ്ചികളിൽ ഉൾനാടൻ ഗതാഗതത്തിലൂടെ വിനോദസഞ്ചാരികൾക്ക് ആസ്വാദികരമാണ് നമ്മുടെ നാട്.

എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഇതെല്ലാം വളരെ വിരളമാണ്.ഇന്ന് മനുഷ്യർ സ്വാർത്ഥ താൽപര്യത്തിനുവേണ്ടി വയലുകൾ നികത്തി വീടുകൾ വെയ്ക്കുന്നു.നദികളും വായുവും മലിനമാക്കുന്നു.മനോഹരമായ പ്രകൃതിയെ ഇന്നത്തെ തലമുറക്കാർ നശിപ്പിക്കുന്നു.

നമ്മുക്ക് ജീവിക്കാനും ഭാവിതലമുറക്കു കഴിയുവാനും പ്രകൃതിയെ‌‌ സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. നമ്മൾ പ്രകൃതിയെ നശിപ്പിക്കാതിരിക്കുക. ഇനി വരുന്ന നാളേക്ക് നാടിനെ സംരക്ഷിക്കാം.

അനഘ എ
10 B നായർ സമാജം ഹയർ സെക്കണ്ടറി സ്കൂൾ
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം