"പാനുണ്ട ബി.യു.പി.എസ്/അക്ഷരവൃക്ഷം/ മഹാമാരിയെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:
| സ്കൂൾ=    പാനുണ്ട ബേസിക് യു.പി സ്കൂൾ ,കണ്ണൂർ ,തലശ്ശേരി നോർത്ത് ഉപജില്ല      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    പാനുണ്ട ബേസിക് യു.പി സ്കൂൾ ,കണ്ണൂർ ,തലശ്ശേരി നോർത്ത് ഉപജില്ല      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14365
| സ്കൂൾ കോഡ്= 14365
| ഉപജില്ല=    തലശ്ശേരി നോർത്ത് ഉപജില്ല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    തലശ്ശേരി നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   

21:40, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരിയെ തുരത്താം

ലോകം മുഴുവൻ പടർന്നിടുന്ന
വിപത്തിനെ തടുക്കുവാൻ
കരങ്ങൾ നമ്മൾ ചേർത്തിടാതെ
കരളു നമ്മൾ കോർത്തീടാം
വാതിൽ പൂട്ടി വീടിനുള്ളിൽ
നാമിരിക്കുമെങ്കിലും
കൊറോണയെന്ന വൈറസ്സിനെ
തുരത്തിടാം നമുക്കൊന്നായ്
കൊറോണയെ അകറ്റുവാനായ്
പ്രതിരോധമാണ് പ്രതിവിധി

Mika Prakash
4 A പാനുണ്ട ബേസിക് യു.പി സ്കൂൾ ,കണ്ണൂർ ,തലശ്ശേരി നോർത്ത് ഉപജില്ല
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത