ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ലോകം മുഴുവൻ പടർന്നിടുന്ന വിപത്തിനെ തടുക്കുവാൻ കരങ്ങൾ നമ്മൾ ചേർത്തിടാതെ കരളു നമ്മൾ കോർത്തീടാം വാതിൽ പൂട്ടി വീടിനുള്ളിൽ നാമിരിക്കുമെങ്കിലും കൊറോണയെന്ന വൈറസ്സിനെ തുരത്തിടാം നമുക്കൊന്നായ് കൊറോണയെ അകറ്റുവാനായ് പ്രതിരോധമാണ് പ്രതിവിധി
സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത