"സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/നേരിടാം പോരാടിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് =നേരിടാം പോരാടിടാം |color=2 }} ജീവൻ ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്. ജോർജ്ജസ് എച്ച്.എസ്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/നേരിടാം പോരാടിടാം എന്ന താൾ സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/നേരിടാം പോരാടിടാം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട് =നേരിടാം പോരാടിടാം
| തലക്കെട്ട് =നേരിടാം പോരാടിടാം
|color=2
| color=2
}}
}}
<center> <poem>
ജീവൻ തേടിയലയുന്നു വിഷവിത്ത്‌
ജീവൻ തേടിയലയുന്നു വിഷവിത്ത്‌


വരി 50: വരി 51:


ഈ മഹാമാരിക്കെതിരെ...
ഈ മഹാമാരിക്കെതിരെ...
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അഖിൻരാജ്  
| പേര്= അഖിൻരാജ്  
| ക്ലാസ്= 6
| ക്ലാസ്സ്= 6
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം  
| വര്ഷം=2020
| വർഷം=2020  
| സ്കൂൾ= സെന്റ്.ജോർജ്സ്  എച് . എസ് . ഇടപ്പള്ളി
| സ്കൂൾ= സെന്റ്.ജോർജ്സ്  എച് . എസ് . ഇടപ്പള്ളി
| സ്കൂൾ കോഡ്= 26063
| സ്കൂൾ കോഡ്= 26063
| ഉപജില്ല=  എറണാകുളം
| ഉപജില്ല= എറണാകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം   ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=       എറണാകുളം   
| ജില്ല= എറണാകുളം
| color=2
| തരം=  കവിത    <!-- കവിത, കഥ, ലേഖനം -->  
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

20:18, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നേരിടാം പോരാടിടാം

ജീവൻ തേടിയലയുന്നു വിഷവിത്ത്‌

ധരണിയെ മുഴുവൻ വിറങ്ങലിപ്പിച്ച്

ഈ മഹാമാരി ചിരിക്കുന്നു

മന്ത്രമോ തന്ത്രമോ കുതന്ത്രമോ ഇല്ലാ

പ്രതിരോധം അത് മനുഷ്യന്റെ കയ്യിൽ

പത കൊണ്ട് മൂടിയ കൈകളിൽ

അവൻ നശ്വരനാണ്

പുതയ്ക്കാത്ത മൂക്കും ചുണ്ടും അവന്റെ സഞ്ചാരപാത

പുറമല്ല സുരക്ഷിതം അകത്തളമാണ് കേമൻ

കുട്ടി കുറുമ്പുകളെ നിങ്ങൾ

പാടത്തു പോകണ്ട പറമ്പിൽ പോകണ്ട

സ്വന്തം ഗൃഹമാണ് സ്വർഗം

നാടു കാക്കും വീരരും

നമുക്കായി പുറത്തുണ്ട്

ഇന്ന് ഉണ്ണാൻ അകത്തിരുന്നാൽ

നാളെ ഒന്നിച്ചുല്ലസിക്കാം

ഇന്ന് അകത്തിരുന്ന് നാളത്തെ അടുത്തിരുപ്പിന്‌ നീളം കൂട്ടാം

താഴിട്ട വീട്ടിൽ ഉച്ചയുറക്കമല്ലാവശ്യം

വില്ലനെ തകർത്തിടാനുള്ള ആയുധപണിയാണ്

നമുക്കുള്ള പ്രതിരോധശേഷിയാണ് നമ്മുടെ ആയുധം

വ്യായാമവും നല്ല ഭോജനവും

ആയുധത്തിന്റെ മൂർച്ച

നേരിടാം പോരാടിടാം ഈ മഹാമാരിക്കെതിരെ

ഈ മഹാമാരിക്കെതിരെ...

അഖിൻരാജ്
6 സെന്റ്.ജോർജ്സ് എച് . എസ് . ഇടപ്പള്ളി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത