"എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/നല്ല നാളേക്ക് വേണ്ടി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നല്ല നാളേക്ക് വേണ്ടി. <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
  <p>  
  <p>  
   ഓടി കിതച്ചാണ് അജു  ലൈബ്ര റി യിൽ എത്തിയത്. ലൈബ്രേറിയന്റെ അടുത്ത്  ചെന്ന് അവൻ ഒരു ബുക്കിന്റെ പേര് പറഞ്ഞു. ലൈബ്രേറിയൻ ആയ ജോസഫ് ചേട്ടൻ അത് എടുക്കാൻ പോയിരിക്കുന്നു. അപ്പോഴാണ് അജു പുറത്തേക്കു നോക്കിയത്. നോക്കുമ്പോൾ അതാ ഓടി വരുന്നു മീര, അവനു സംഗതി പിടി കിട്ടി. ഓടി പിടുത്തം കളിച്ചു കൊണ്ടിരിക്കുന്നതിനു ഇടയിൽ നിന്നാണ് താൻ വന്നിരിക്കുന്നത്. തന്നെ പിടിക്കാൻ ആണ് മീര വന്നിരിക്കുന്നത്. കാര്യം മനസ്സിലാക്കിയ അജു മീരയുടെ അടുത്തേക്ക് നടന്നു. മീര ഏതെങ്കിലും പറയുന്നതിന് മുൻപേ അജു പറഞ്ഞു . "മീരേ നിനക്ക് ഓർമ്മയില്ലേ, ഇന്നലെ ടീച്ചർ പറഞ്ഞത്, ഇന്ന് ഒക്ടോബർ 2ആണ് ". ഓ മനസ്സിലായി എന്നമുഖ ഭാവത്തിൽ അവൾ പറഞ്ഞു "അതെ ഗാന്ധിജി യുടെ ജന്മദിനം ആണ് ഇന്ന് " "അതെ ഗാന്ധിജി യുടെ 150ആം ജന്മദിനം " അജു പറഞ്ഞു "ടീച്ചർ പറഞ്ഞത് ഓർമയില്ലേ ഗാന്ധിജി യുടെ "എന്റെ സത്യ അന്വേഷണം പരീക്ഷണ ങ്ങൾ "എന്നാ ബുക്ക്‌ കൊണ്ട് വരണമെന്ന്, അത്  എടുക്കാൻ ആണ് ഞാൻ വന്നത്, നീ ക്ഷമിക്ക് ഞാൻ കളിയുടെ കാര്യം മറന്നു. " "അത് സാരമില്ല ഒരു കാര്യം ചെയ്യ് വേഗം പുസ്തകവും വാങ്ങി മൈതാനത്തേക്ക് വാ ". ഞങ്ങൾ കാത്തുനിൽക്കാം. മീര ഇതും പറഞ്ഞ് മൈതാനത്തേക്ക് തിരിഞ്ഞുനടക്കാൻ ആരംഭിച്ചു. ജോസഫ് ചേട്ടന്റെ കയ്യിൽ നിന്നും പുസ്തകം വാങ്ങി രജിസ്റ്ററിൽ ഒപ്പു വച്ച ശേഷം അജുവും നടന്നു മൈതാനത്തേക്ക്. അവിടെ മീരയും,  മീനയും, അമ്മുവും,  കുഞ്ഞനും അജുവിനായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. മീരയും മീനയും ചേച്ചിയും അനുജത്തിയും ആണ്. അമ്മുവും അജുവും ഇരട്ടക്കുട്ടികളാണ്. കുഞ്ഞൻ ഒറ്റ മകൻ ആണ് ഇവരെല്ലാവരും അടുത്തടുത്ത വീടുകളിൽ ആണ് താമസം. അജു വരുന്നത് കണ്ട് എല്ലാവരും ഒത്തുകൂടി. അപ്പോഴാണ് അവർ ഭാസ്കരൻ ചേട്ടനെ കണ്ടത്. 'പുസ്തകപ്പുഴു' എന്നാണ് ആ നാട്ടിലെ എല്ലാവരും അദ്ദേഹത്തെ വിളിക്കുന്നത്. എന്തുകൊണ്ടും പുസ്തകം ഭാസ്കരൻ ചേട്ടന് കൊടുത്ത സുരക്ഷിതമാക്കുന്ന താണ് നല്ലതെന്ന് അജുവിന് തോന്നി. എല്ലാവരും ചേർന്ന് ആ പുസ്തകം ഭാസ്കരൻ ചേട്ടന് നൽകി. ഭാസ്കരൻ ചേട്ടൻ അതും എടുത്ത് മരച്ചുവട്ടിൽ ഇരുന്ന് വായിക്കാൻ തുടങ്ങി. ഈ അഞ്ചു പേർക്കും ഭാസ്കരൻ ചേട്ടനെ ഒരുപാട് ഇഷ്ടമാണ്. കാരണം അയാൾ അവർക്ക് കഥകൾ പറഞ്ഞു കൊടുക്കുകയു, ം വായിച്ച പുസ്തകങ്ങൾ അവർക്ക് പരിചയപ്പെടുത്തുകയും ചെയ്യും. അവർ തങ്ങളുട കളി  ആരംഭിക്കാൻ തുടങ്ങി. ഇപ്രാവശ്യം കുഞ്ഞൻ ആണ് പിടിക്കാൻ  പോകുന്നത്.  കുഞ്ഞൻ ആദ്യം ലക്ഷ്യമിട്ടത് മീനയെ ആണ കുഞ്ഞൻ ഇൽ നിന്നും കുതറിയോടാൻ മീന പരിശ്രമിച്ചുകൊണ്ടിരുന്നു.പെട്ടെന്നാണ് തന്റെ മുൻപിലേക്ക് എന്തോ വീഴുന്നത് കണ്ട് മീന പേടിച്ച് പിന്നിലേക്ക് ചാടിയത്. ഇതുകണ്ടു നിന്ന കൂട്ടുകാരെല്ലാം മീനയുടെ അടുത്തെത്തി. അപ്പോഴാണ് അവർക്ക് മനസ്സിലായത് മുൻപിൽ വീണത് ചപ്പുചവറുകൾ അടങ്ങിയ ഒരു കവർ ആണ്്. അമ്മു പറയാൻ തുടങ്ങി. "ഇതിപ്പോൾ മൂന്നാമത്തെ പ്രാവശ്യമാണ് ആ ഒഴിഞ്ഞ പറമ്പിൽ നിന്നും ചവറ ഇടുന്നത്. ആരായിരിക്കും അത". വേഗം തന്നെ കുഞ്ഞൻ പറഞ്ഞു. "സംസാരിച്ചു നിൽക്കാൻ സമയമില്ല ഇന്നെങ്കിലും അതാരാണ് ചെയ്യുന്നതെന്ന് കണ്ടുപിടിക്കണം. വേഗം വരൂ". കുഞ്ഞന്റെ  നിർദ്ദേശ പ്രകാരം അവർ പറമ്പിലേക്ക് നടന്നു.  അവിടെ ഒരു സ്ത്രീ അപ്പുറത്തേക്ക് വീണ്ടും വീണ്ടും ചവർ ഇടുന്നതാണ് കണ്ടത്. പക്ഷേ ആ സ്ത്രീ ആരാണെന്ന് അവർക്ക് കാണാൻ കഴിഞ്ഞില്ല. അവൾ കാത്തുനിന്നു. തിരിഞ്ഞു നടന്ന സ്ത്രീ ഓമന ചേച്ചി ആണെന്ന് അവർക്ക് മനസ്സിലായി. അവർ അഞ്ചുപേരും നേരെ ഓമന ചേച്ചിയുടെ അടുത്തേക്ക് നടന്നു. അവരെ കണ്ട് ഓമന ചേച്ചി പതറുന്ന ഉണ്ടായിരുന്നു. ഇത് കണ്ട് അജു ചോദിച്ചു. അപ്പോൾ ചേച്ചി ആണല്ലേ കഴിഞ്ഞ കുറേ ദിവസമായി ഇതുപോലെ ചവർ  പുറത്തേക്ക് ഇടുന്നത്? അല്ല അല്ല എന്ന് ഓമന ചേച്ചി പറയുന്നുണ്ടെങ്കിലും വ്യക്തത ഇല്ലാതെ വിറയലോടെ ആയിരുന്നു അവർ അത് പറഞ്ഞത്. "ആ ഞങ്ങൾക്ക് സത്യം മനസ്സിലായി ചേച്ചി തന്നെയാണ് ഇതിനെല്ലാം പിന്നിൽ.  സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ വിഷമിപ്പിക്കുന്നത് നല്ല കാര്യമല്ല. അപ്പോൾ ചേച്ചിയുടെ മനസ്സും ചപ്പുചവറുകൾ ആണെന്ന് ഞങ്ങൾക്ക് മനസ്സിലായ"ി.. അമ്മു ലജ്ജയോടെ പറഞ്ഞു. "ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഇന്ന് പോലും പൊതുസ്ഥലങ്ങൾ മലിനമാക്കുക യാണ് ചേച്ചി ചെയ്യുന്നത്. മഹാത്മാവായ ഗാന്ധിജിയുടെ ജന്മ ദിനമായ ഇന്ന് വീടും പരിസരവും ശുചിയാക്കുകയാണ്  വേണ്ടത് അല്ലാതെ വൃത്തികേട് ആക്കുകയല്ല '". മീന പറഞ്ഞു. അപ്പോഴാണ് അപ്പുറത്തെ ബഹളംകേട്ട് ഭാസ്കരൻ ചേട്ടൻ വന്നത്. കാര്യം മനസ്സിലാക്കിയ അദ്ദേഹം ഓമന യോട് ആയി പറഞ്ഞു. കുഞ്ഞുങ്ങൾ പോലും എത്ര വിവേകത്തോടെ ചിന്തിക്കുന്നു. എന്നാൽ മുതിർന്നവർക്ക് കുഞ്ഞുങ്ങളുടെ അത്ര പോലും വിവരമില്ല. ഇതെല്ലാം കേട്ടു നിന്ന ഓമന ചേച്ചി എല്ലാവരോടുമായി മാപ്പ് പറഞ്ഞു. "ഇനിയൊരിക്കലും ഞാൻ പൊതുസ്ഥലം വൃത്തികേടാക്കില്ല, മാത്രമല്ല എല്ലായിടവും വൃത്തിയുള്ളതായി സൂക്ഷിക്കുകയും ചെയ്യും. ഓമന ചേച്ചിയുടെത് കടുത്ത വാക്കുകളായിരുന്നു സത്യം ചെയ്ത് ഓമന ചേച്ചി തലയുയർത്തി നിന്നു. ഭാസ്കരൻ ചേട്ടൻ പറയാൻ തുടങ്ങി. "നാം എപ്പോഴും ശുചിത്വം പാലിക്കേണ്ടത് നമ്മുടെയും സമൂഹത്തെയും ആവശ്യമാണ് മാത്രമല്ല ആരോഗ്യമുള്ള പരിസ്ഥിതിക്കു ശുചിയായി ഇരിക്കുന്നത്് ആവശ്യമാണ് മഹാത്മാവായ ഗാന്ധിജി സ്വാതന്ത്ര്യം ലഭിക്കുന്നതിനേക്കാൾ പ്രാധാന്യം നൽകിയത് ശുചിത്വത്തിന് ആയിരുന്നു. ആ മഹാത്മാവിനെ സ്മരിച്ചുകൊണ്ട് ഈ ദിവസം ഐശ്വര്യ പൂർണ്ണ മാക്കാം   ഒപ്പം അദ്ദേഹത്തിന്റെ ജീവിതം ഒരു മാതൃകയും ആക്കാം".ഇത് പറഞ്ഞുതീർത്ത് ഭാസ്കരൻ ചേട്ടൻ തന്റെ  കയ്യിലിരുന്ന പുസ്തകം കൂട്ടുകാർക്ക് തിരിച്ചു നൽകി. ഒപ്പം ശുചിത്വ ത്തിന്റെ പ്രാധാന്യവും.
   ഓടിക്കിതച്ചാണ് അജു  ലൈബ്രറിയിൽ എത്തിയത്. ലൈബ്രേറിയന്റെ അടുത്ത്  ചെന്ന് അവൻ ഒരു ബുക്കിന്റെ പേര് പറഞ്ഞു. ലൈബ്രേറിയൻ ആയ ജോസഫ് ചേട്ടൻ അത് എടുക്കാൻ പോയിരിക്കുന്നു. അപ്പോഴാണ് അജു പുറത്തേക്കു നോക്കിയത്. നോക്കുമ്പോൾ അതാ ഓടി വരുന്നു മീര, അവനു സംഗതി പിടി കിട്ടി. ഓടി പിടുത്തം കളിച്ചു കൊണ്ടിരിക്കുന്നതിനു ഇടയിൽ നിന്നാണ് താൻ വന്നിരിക്കുന്നത്. തന്നെ പിടിക്കാൻ ആണ് മീര വന്നിരിക്കുന്നത്. കാര്യം മനസ്സിലാക്കിയ അജു മീരയുടെ അടുത്തേക്ക് നടന്നു. മീര ഏതെങ്കിലും പറയുന്നതിന് മുൻപേ അജു പറഞ്ഞു . "മീരേ നിനക്ക് ഓർമ്മയില്ലേ, ഇന്നലെ ടീച്ചർ പറഞ്ഞത്, ഇന്ന് ഒക്ടോബർ 2ആണ് ". ഓ മനസ്സിലായി എന്നമുഖഭാവത്തിൽ അവൾ പറഞ്ഞു "അതെ ഗാന്ധിജിയുടെ ജന്മദിനം ആണ് ഇന്ന് " "അതെ ഗാന്ധിജി യുടെ 150ാം ജന്മദിനം " അജു പറഞ്ഞു "ടീച്ചർ പറഞ്ഞത് ഓർമയില്ലേ ഗാന്ധിജി യുടെ "എന്റെ സത്യ അന്വേഷണ പരീക്ഷണങ്ങൾ "എന്ന ബുക്ക്‌ കൊണ്ട് വരണമെന്ന്, അത്  എടുക്കാൻ ആണ് ഞാൻ വന്നത്, നീ ക്ഷമിക്ക് ഞാൻ കളിയുടെ കാര്യം മറന്നു. " "അത് സാരമില്ല ഒരു കാര്യം ചെയ്യ് വേഗം പുസ്തകവും വാങ്ങി മൈതാനത്തേക്ക് വാ ". ഞങ്ങൾ കാത്തുനിൽക്കാം. മീര ഇതും പറഞ്ഞ് മൈതാനത്തേക്ക് തിരിഞ്ഞുനടക്കാൻ ആരംഭിച്ചു. ജോസഫ് ചേട്ടന്റെ കയ്യിൽ നിന്നും പുസ്തകം വാങ്ങി രജിസ്റ്ററിൽ ഒപ്പു വച്ച ശേഷം അജുവും നടന്നു മൈതാനത്തേക്ക്. അവിടെ മീരയും,  മീനയും, അമ്മുവും,  കുഞ്ഞനും അജുവിനായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. മീരയും മീനയും ചേച്ചിയും അനുജത്തിയും ആണ്. അമ്മുവും അജുവും ഇരട്ടക്കുട്ടികളാണ്. കുഞ്ഞൻ ഒറ്റ മകൻ ആണ് ഇവരെല്ലാവരും അടുത്തടുത്ത വീടുകളിൽ ആണ് താമസം. അജു വരുന്നത് കണ്ട് എല്ലാവരും ഒത്തുകൂടി. അപ്പോഴാണ് അവർ ഭാസ്കരൻ ചേട്ടനെ കണ്ടത്. 'പുസ്തകപ്പുഴു' എന്നാണ് ആ നാട്ടിലെ എല്ലാവരും അദ്ദേഹത്തെ വിളിക്കുന്നത്. എന്തുകൊണ്ടും പുസ്തകം ഭാസ്കരൻ ചേട്ടന് കൊടുത്ത സുരക്ഷിതമാക്കുന്ന താണ് നല്ലതെന്ന് അജുവിന് തോന്നി. എല്ലാവരും ചേർന്ന് ആ പുസ്തകം ഭാസ്കരൻ ചേട്ടന് നൽകി. ഭാസ്കരൻ ചേട്ടൻ അതും എടുത്ത് മരച്ചുവട്ടിൽ ഇരുന്ന് വായിക്കാൻ തുടങ്ങി. ഈ അഞ്ചു പേർക്കും ഭാസ്കരൻ ചേട്ടനെ ഒരുപാട് ഇഷ്ടമാണ്. കാരണം അയാൾ അവർക്ക് കഥകൾ പറഞ്ഞു കൊടുക്കുകയും വായിച്ച പുസ്തകങ്ങൾ അവർക്ക് പരിചയപ്പെടുത്തുകയും ചെയ്യും. അവർ തങ്ങളുട കളി  ആരംഭിക്കാൻ തുടങ്ങി. ഇപ്രാവശ്യം കുഞ്ഞൻ ആണ് പിടിക്കാൻ  പോകുന്നത്.  കുഞ്ഞൻ ആദ്യം ലക്ഷ്യമിട്ടത് മീനയെ ആണ്. കുഞ്ഞനിൽ നിന്നും കുതറിയോടാൻ മീന പരിശ്രമിച്ചുകൊണ്ടിരുന്നു. പെട്ടെന്നാണ് തന്റെ മുൻപിലേക്ക് എന്തോ വീഴുന്നത് കണ്ട് മീന പേടിച്ച് പിന്നിലേക്ക് ചാടിയത്. ഇതുകണ്ടു നിന്ന കൂട്ടുകാരെല്ലാം മീനയുടെ അടുത്തെത്തി. അപ്പോഴാണ് അവർക്ക് മനസ്സിലായത് മുൻപിൽ വീണത് ചപ്പുചവറുകൾ അടങ്ങിയ ഒരു കവർ ആണ്. അമ്മു പറയാൻ തുടങ്ങി. "ഇതിപ്പോൾ മൂന്നാമത്തെ പ്രാവശ്യമാണ് ആ ഒഴിഞ്ഞ പറമ്പിൽ നിന്നും ചവറ് ഇടുന്നത്. ആരായിരിക്കും അത". വേഗം തന്നെ കുഞ്ഞൻ പറഞ്ഞു. "സംസാരിച്ചു നിൽക്കാൻ സമയമില്ല ഇന്നെങ്കിലും അതാരാണ് ചെയ്യുന്നതെന്ന് കണ്ടുപിടിക്കണം. വേഗം വരൂ". കുഞ്ഞന്റെ  നിർദ്ദേശ പ്രകാരം അവർ പറമ്പിലേക്ക് നടന്നു.  അവിടെ ഒരു സ്ത്രീ അപ്പുറത്തേക്ക് വീണ്ടും വീണ്ടും ചവർ ഇടുന്നതാണ് കണ്ടത്. പക്ഷേ ആ സ്ത്രീ ആരാണെന്ന് അവർക്ക് കാണാൻ കഴിഞ്ഞില്ല. അവൾ കാത്തുനിന്നു. തിരിഞ്ഞു നടന്ന സ്ത്രീ ഓമന ചേച്ചി ആണെന്ന് അവർക്ക് മനസ്സിലായി. അവർ അഞ്ചുപേരും നേരെ ഓമന ചേച്ചിയുടെ അടുത്തേക്ക് നടന്നു. അവരെ കണ്ട് ഓമന ചേച്ചി പതറുന്ന ഉണ്ടായിരുന്നു. ഇത് കണ്ട് അജു ചോദിച്ചു. അപ്പോൾ ചേച്ചി ആണല്ലേ കഴിഞ്ഞ കുറേ ദിവസമായി ഇതുപോലെ ചവർ  പുറത്തേക്ക് ഇടുന്നത്? അല്ല എന്ന് ഓമന ചേച്ചി പറയുന്നുണ്ടെങ്കിലും വ്യക്തത ഇല്ലാതെ വിറയലോടെ ആയിരുന്നു അവർ അത് പറഞ്ഞത്. "ആ ഞങ്ങൾക്ക് സത്യം മനസ്സിലായി ചേച്ചി തന്നെയാണ് ഇതിനെല്ലാം പിന്നിൽ.  സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ വിഷമിപ്പിക്കുന്നത് നല്ല കാര്യമല്ല. അപ്പോൾ ചേച്ചിയുടെ മനസ്സും ചപ്പുചവറുകൾ ആണെന്ന് ഞങ്ങൾക്ക് മനസ്സിലായ". അമ്മു ലജ്ജയോടെ പറഞ്ഞു. "ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഇന്ന് പോലും പൊതുസ്ഥലങ്ങൾ മലിനമാക്കുകയാണ് ചേച്ചി ചെയ്യുന്നത്. മഹാത്മാവായ ഗാന്ധിജിയുടെ ജന്മ ദിനമായ ഇന്ന് വീടും പരിസരവും ശുചിയാക്കുകയാണ്  വേണ്ടത് അല്ലാതെ വൃത്തികേട് ആക്കുകയല്ല '". മീന പറഞ്ഞു. അപ്പോഴാണ് അപ്പുറത്തെ ബഹളംകേട്ട് ഭാസ്കരൻ ചേട്ടൻ വന്നത്. കാര്യം മനസ്സിലാക്കിയ അദ്ദേഹം ഓമനയോട് ആയി പറഞ്ഞു. കുഞ്ഞുങ്ങൾ പോലും എത്ര വിവേകത്തോടെ ചിന്തിക്കുന്നു. എന്നാൽ മുതിർന്നവർക്ക് കുഞ്ഞുങ്ങളുടെ അത്ര പോലും വിവരമില്ല. ഇതെല്ലാം കേട്ടു നിന്ന ഓമന ചേച്ചി എല്ലാവരോടുമായി മാപ്പ് പറഞ്ഞു. "ഇനിയൊരിക്കലും ഞാൻ പൊതുസ്ഥലം വൃത്തികേടാക്കില്ല, മാത്രമല്ല എല്ലായിടവും വൃത്തിയുള്ളതായി സൂക്ഷിക്കുകയും ചെയ്യും. ഓമന ചേച്ചിയുടെത് കടുത്ത വാക്കുകളായിരുന്നു സത്യം ചെയ്ത് ഓമന ചേച്ചി തലയുയർത്തി നിന്നു. ഭാസ്കരൻ ചേട്ടൻ പറയാൻ തുടങ്ങി. "നാം എപ്പോഴും ശുചിത്വം പാലിക്കേണ്ടത് നമ്മുടെയും സമൂഹത്തെയും ആവശ്യമാണ് മാത്രമല്ല ആരോഗ്യമുള്ള പരിസ്ഥിതിക്കു ശുചിയായി ഇരിക്കുന്നത് ആവശ്യമാണ് മഹാത്മാവായ ഗാന്ധിജി സ്വാതന്ത്ര്യം ലഭിക്കുന്നതിനേക്കാൾ പ്രാധാന്യം നൽകിയത് ശുചിത്വത്തിന് ആയിരുന്നു. ആ മഹാത്മാവിനെ സ്മരിച്ചുകൊണ്ട് ഈ ദിവസം ഐശ്വര്യ പൂർണ്ണമാക്കാം   ഒപ്പം അദ്ദേഹത്തിന്റെ ജീവിതം ഒരു മാതൃകയും ആക്കാം".ഇത് പറഞ്ഞുതീർത്ത് ഭാസ്കരൻ ചേട്ടൻ തന്റെ  കയ്യിലിരുന്ന പുസ്തകം കൂട്ടുകാർക്ക് തിരിച്ചു നൽകി. ഒപ്പം ശുചിത്വത്തിന്റെ പ്രാധാന്യവും.
  </p>  
  </p>  
{{BoxBottom1
{{BoxBottom1
വരി 14: വരി 14:
| സ്കൂൾ കോഡ്= 24263
| സ്കൂൾ കോഡ്= 24263
| ഉപജില്ല= ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല=  തൃശൂർ 
| ജില്ല=  തൃശ്ശൂർ 
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1|name=Sunirmaes| തരം=  കഥ}}

14:37, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ല നാളേക്ക് വേണ്ടി.

ഓടിക്കിതച്ചാണ് അജു ലൈബ്രറിയിൽ എത്തിയത്. ലൈബ്രേറിയന്റെ അടുത്ത് ചെന്ന് അവൻ ഒരു ബുക്കിന്റെ പേര് പറഞ്ഞു. ലൈബ്രേറിയൻ ആയ ജോസഫ് ചേട്ടൻ അത് എടുക്കാൻ പോയിരിക്കുന്നു. അപ്പോഴാണ് അജു പുറത്തേക്കു നോക്കിയത്. നോക്കുമ്പോൾ അതാ ഓടി വരുന്നു മീര, അവനു സംഗതി പിടി കിട്ടി. ഓടി പിടുത്തം കളിച്ചു കൊണ്ടിരിക്കുന്നതിനു ഇടയിൽ നിന്നാണ് താൻ വന്നിരിക്കുന്നത്. തന്നെ പിടിക്കാൻ ആണ് മീര വന്നിരിക്കുന്നത്. കാര്യം മനസ്സിലാക്കിയ അജു മീരയുടെ അടുത്തേക്ക് നടന്നു. മീര ഏതെങ്കിലും പറയുന്നതിന് മുൻപേ അജു പറഞ്ഞു . "മീരേ നിനക്ക് ഓർമ്മയില്ലേ, ഇന്നലെ ടീച്ചർ പറഞ്ഞത്, ഇന്ന് ഒക്ടോബർ 2ആണ് ". ഓ മനസ്സിലായി എന്നമുഖഭാവത്തിൽ അവൾ പറഞ്ഞു "അതെ ഗാന്ധിജിയുടെ ജന്മദിനം ആണ് ഇന്ന് " "അതെ ഗാന്ധിജി യുടെ 150ാം ജന്മദിനം " അജു പറഞ്ഞു "ടീച്ചർ പറഞ്ഞത് ഓർമയില്ലേ ഗാന്ധിജി യുടെ "എന്റെ സത്യ അന്വേഷണ പരീക്ഷണങ്ങൾ "എന്ന ബുക്ക്‌ കൊണ്ട് വരണമെന്ന്, അത് എടുക്കാൻ ആണ് ഞാൻ വന്നത്, നീ ക്ഷമിക്ക് ഞാൻ കളിയുടെ കാര്യം മറന്നു. " "അത് സാരമില്ല ഒരു കാര്യം ചെയ്യ് വേഗം പുസ്തകവും വാങ്ങി മൈതാനത്തേക്ക് വാ ". ഞങ്ങൾ കാത്തുനിൽക്കാം. മീര ഇതും പറഞ്ഞ് മൈതാനത്തേക്ക് തിരിഞ്ഞുനടക്കാൻ ആരംഭിച്ചു. ജോസഫ് ചേട്ടന്റെ കയ്യിൽ നിന്നും പുസ്തകം വാങ്ങി രജിസ്റ്ററിൽ ഒപ്പു വച്ച ശേഷം അജുവും നടന്നു മൈതാനത്തേക്ക്. അവിടെ മീരയും, മീനയും, അമ്മുവും, കുഞ്ഞനും അജുവിനായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. മീരയും മീനയും ചേച്ചിയും അനുജത്തിയും ആണ്. അമ്മുവും അജുവും ഇരട്ടക്കുട്ടികളാണ്. കുഞ്ഞൻ ഒറ്റ മകൻ ആണ് ഇവരെല്ലാവരും അടുത്തടുത്ത വീടുകളിൽ ആണ് താമസം. അജു വരുന്നത് കണ്ട് എല്ലാവരും ഒത്തുകൂടി. അപ്പോഴാണ് അവർ ഭാസ്കരൻ ചേട്ടനെ കണ്ടത്. 'പുസ്തകപ്പുഴു' എന്നാണ് ആ നാട്ടിലെ എല്ലാവരും അദ്ദേഹത്തെ വിളിക്കുന്നത്. എന്തുകൊണ്ടും പുസ്തകം ഭാസ്കരൻ ചേട്ടന് കൊടുത്ത സുരക്ഷിതമാക്കുന്ന താണ് നല്ലതെന്ന് അജുവിന് തോന്നി. എല്ലാവരും ചേർന്ന് ആ പുസ്തകം ഭാസ്കരൻ ചേട്ടന് നൽകി. ഭാസ്കരൻ ചേട്ടൻ അതും എടുത്ത് മരച്ചുവട്ടിൽ ഇരുന്ന് വായിക്കാൻ തുടങ്ങി. ഈ അഞ്ചു പേർക്കും ഭാസ്കരൻ ചേട്ടനെ ഒരുപാട് ഇഷ്ടമാണ്. കാരണം അയാൾ അവർക്ക് കഥകൾ പറഞ്ഞു കൊടുക്കുകയും വായിച്ച പുസ്തകങ്ങൾ അവർക്ക് പരിചയപ്പെടുത്തുകയും ചെയ്യും. അവർ തങ്ങളുട കളി ആരംഭിക്കാൻ തുടങ്ങി. ഇപ്രാവശ്യം കുഞ്ഞൻ ആണ് പിടിക്കാൻ പോകുന്നത്. കുഞ്ഞൻ ആദ്യം ലക്ഷ്യമിട്ടത് മീനയെ ആണ്. കുഞ്ഞനിൽ നിന്നും കുതറിയോടാൻ മീന പരിശ്രമിച്ചുകൊണ്ടിരുന്നു. പെട്ടെന്നാണ് തന്റെ മുൻപിലേക്ക് എന്തോ വീഴുന്നത് കണ്ട് മീന പേടിച്ച് പിന്നിലേക്ക് ചാടിയത്. ഇതുകണ്ടു നിന്ന കൂട്ടുകാരെല്ലാം മീനയുടെ അടുത്തെത്തി. അപ്പോഴാണ് അവർക്ക് മനസ്സിലായത് മുൻപിൽ വീണത് ചപ്പുചവറുകൾ അടങ്ങിയ ഒരു കവർ ആണ്. അമ്മു പറയാൻ തുടങ്ങി. "ഇതിപ്പോൾ മൂന്നാമത്തെ പ്രാവശ്യമാണ് ആ ഒഴിഞ്ഞ പറമ്പിൽ നിന്നും ചവറ് ഇടുന്നത്. ആരായിരിക്കും അത". വേഗം തന്നെ കുഞ്ഞൻ പറഞ്ഞു. "സംസാരിച്ചു നിൽക്കാൻ സമയമില്ല ഇന്നെങ്കിലും അതാരാണ് ചെയ്യുന്നതെന്ന് കണ്ടുപിടിക്കണം. വേഗം വരൂ". കുഞ്ഞന്റെ നിർദ്ദേശ പ്രകാരം അവർ പറമ്പിലേക്ക് നടന്നു. അവിടെ ഒരു സ്ത്രീ അപ്പുറത്തേക്ക് വീണ്ടും വീണ്ടും ചവർ ഇടുന്നതാണ് കണ്ടത്. പക്ഷേ ആ സ്ത്രീ ആരാണെന്ന് അവർക്ക് കാണാൻ കഴിഞ്ഞില്ല. അവൾ കാത്തുനിന്നു. തിരിഞ്ഞു നടന്ന സ്ത്രീ ഓമന ചേച്ചി ആണെന്ന് അവർക്ക് മനസ്സിലായി. അവർ അഞ്ചുപേരും നേരെ ഓമന ചേച്ചിയുടെ അടുത്തേക്ക് നടന്നു. അവരെ കണ്ട് ഓമന ചേച്ചി പതറുന്ന ഉണ്ടായിരുന്നു. ഇത് കണ്ട് അജു ചോദിച്ചു. അപ്പോൾ ചേച്ചി ആണല്ലേ കഴിഞ്ഞ കുറേ ദിവസമായി ഇതുപോലെ ചവർ പുറത്തേക്ക് ഇടുന്നത്? അല്ല എന്ന് ഓമന ചേച്ചി പറയുന്നുണ്ടെങ്കിലും വ്യക്തത ഇല്ലാതെ വിറയലോടെ ആയിരുന്നു അവർ അത് പറഞ്ഞത്. "ആ ഞങ്ങൾക്ക് സത്യം മനസ്സിലായി ചേച്ചി തന്നെയാണ് ഇതിനെല്ലാം പിന്നിൽ. സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ വിഷമിപ്പിക്കുന്നത് നല്ല കാര്യമല്ല. അപ്പോൾ ചേച്ചിയുടെ മനസ്സും ചപ്പുചവറുകൾ ആണെന്ന് ഞങ്ങൾക്ക് മനസ്സിലായ". അമ്മു ലജ്ജയോടെ പറഞ്ഞു. "ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഇന്ന് പോലും പൊതുസ്ഥലങ്ങൾ മലിനമാക്കുകയാണ് ചേച്ചി ചെയ്യുന്നത്. മഹാത്മാവായ ഗാന്ധിജിയുടെ ജന്മ ദിനമായ ഇന്ന് വീടും പരിസരവും ശുചിയാക്കുകയാണ് വേണ്ടത് അല്ലാതെ വൃത്തികേട് ആക്കുകയല്ല '". മീന പറഞ്ഞു. അപ്പോഴാണ് അപ്പുറത്തെ ബഹളംകേട്ട് ഭാസ്കരൻ ചേട്ടൻ വന്നത്. കാര്യം മനസ്സിലാക്കിയ അദ്ദേഹം ഓമനയോട് ആയി പറഞ്ഞു. കുഞ്ഞുങ്ങൾ പോലും എത്ര വിവേകത്തോടെ ചിന്തിക്കുന്നു. എന്നാൽ മുതിർന്നവർക്ക് കുഞ്ഞുങ്ങളുടെ അത്ര പോലും വിവരമില്ല. ഇതെല്ലാം കേട്ടു നിന്ന ഓമന ചേച്ചി എല്ലാവരോടുമായി മാപ്പ് പറഞ്ഞു. "ഇനിയൊരിക്കലും ഞാൻ പൊതുസ്ഥലം വൃത്തികേടാക്കില്ല, മാത്രമല്ല എല്ലായിടവും വൃത്തിയുള്ളതായി സൂക്ഷിക്കുകയും ചെയ്യും. ഓമന ചേച്ചിയുടെത് കടുത്ത വാക്കുകളായിരുന്നു സത്യം ചെയ്ത് ഓമന ചേച്ചി തലയുയർത്തി നിന്നു. ഭാസ്കരൻ ചേട്ടൻ പറയാൻ തുടങ്ങി. "നാം എപ്പോഴും ശുചിത്വം പാലിക്കേണ്ടത് നമ്മുടെയും സമൂഹത്തെയും ആവശ്യമാണ് മാത്രമല്ല ആരോഗ്യമുള്ള പരിസ്ഥിതിക്കു ശുചിയായി ഇരിക്കുന്നത് ആവശ്യമാണ് മഹാത്മാവായ ഗാന്ധിജി സ്വാതന്ത്ര്യം ലഭിക്കുന്നതിനേക്കാൾ പ്രാധാന്യം നൽകിയത് ശുചിത്വത്തിന് ആയിരുന്നു. ആ മഹാത്മാവിനെ സ്മരിച്ചുകൊണ്ട് ഈ ദിവസം ഐശ്വര്യ പൂർണ്ണമാക്കാം ഒപ്പം അദ്ദേഹത്തിന്റെ ജീവിതം ഒരു മാതൃകയും ആക്കാം".ഇത് പറഞ്ഞുതീർത്ത് ഭാസ്കരൻ ചേട്ടൻ തന്റെ കയ്യിലിരുന്ന പുസ്തകം കൂട്ടുകാർക്ക് തിരിച്ചു നൽകി. ഒപ്പം ശുചിത്വത്തിന്റെ പ്രാധാന്യവും.

പീയൂഷ വി പ്രദീപ്
4 B എൽ എഫ് സി യു പി സ്കൂൾ മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ