"കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയല്ലേ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    കാടാച്ചിറ എൽ പി  സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    കാടാച്ചിറ എൽ പി  സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 13189
| ഉപജില്ല=കണ്ണൂർ സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കണ്ണൂർ സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
വരി 36: വരി 36:
| color=      2<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      2<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

20:42, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയല്ലേ?

   പരിസ്ഥിതി ദോഷം ചെയ്യാതിരിക്കണം
പക്ഷികൾക്ക് കൂടുകൂട്ടാൻ വന്മരങ്ങൾ വളർന്നിടേണം
 മരങ്ങൾ മുറിച്ചുകളയാതെ തൈകൾ നാം നട്ടിടേണം
ആ മരങ്ങൾ എത്ര നന്മകൾ നമുക്കെന്നും തന്നിടുന്നു
തണൽ തരുന്നു
വായുതരുന്നു
പക്ഷികൾക്കായി വീട് തരുന്നു
പരിസ്ഥിതി ഭംഗി കൂട്ടുന്നു
 മലകൾ കുന്നുകൾ തകർക്കാതെ
വയലും പാടവും മണ്ണിട്ട് മൂടാതെ
ചപ്പു ചവറുകൾ തെരുവിലിടാതെ ..
പ്ലാസ്റ്റിക് കവറുകൾ എറിയാതെ
കത്തിക്കാതെ ദോഷം ചെയ്യാതെ
പരിസ്ഥിതിക്കൊപ്പം നല്ലതു ചെയ്ത്
   നിലനിർത്തിടാം പരിസ്ഥിതിയെ
 കൂട്ടുകാരെ സംരക്ഷിക്കാം
ഇനിവരും തലമുറകൾക്കായ്
നാമെന്നും ഒറ്റക്കെട്ടായ്
 ഇതു നമ്മുടെ കടമയായ്

തരിനി.ഡി
4 കാടാച്ചിറ എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത