കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയല്ലേ?

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയല്ലേ?

   പരിസ്ഥിതി ദോഷം ചെയ്യാതിരിക്കണം
പക്ഷികൾക്ക് കൂടുകൂട്ടാൻ വന്മരങ്ങൾ വളർന്നിടേണം
 മരങ്ങൾ മുറിച്ചുകളയാതെ തൈകൾ നാം നട്ടിടേണം
ആ മരങ്ങൾ എത്ര നന്മകൾ നമുക്കെന്നും തന്നിടുന്നു
തണൽ തരുന്നു
വായുതരുന്നു
പക്ഷികൾക്കായി വീട് തരുന്നു
പരിസ്ഥിതി ഭംഗി കൂട്ടുന്നു
 മലകൾ കുന്നുകൾ തകർക്കാതെ
വയലും പാടവും മണ്ണിട്ട് മൂടാതെ
ചപ്പു ചവറുകൾ തെരുവിലിടാതെ ..
പ്ലാസ്റ്റിക് കവറുകൾ എറിയാതെ
കത്തിക്കാതെ ദോഷം ചെയ്യാതെ
പരിസ്ഥിതിക്കൊപ്പം നല്ലതു ചെയ്ത്
   നിലനിർത്തിടാം പരിസ്ഥിതിയെ
 കൂട്ടുകാരെ സംരക്ഷിക്കാം
ഇനിവരും തലമുറകൾക്കായ്
നാമെന്നും ഒറ്റക്കെട്ടായ്
 ഇതു നമ്മുടെ കടമയായ്

തരിനി.ഡി
4 കാടാച്ചിറ എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത