"ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/ലോകമഹാമാരിയെ പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Thanzeer എന്ന ഉപയോക്താവ് ഗവ. എൽ പി എസ് തോന്നക്കൽ/അക്ഷരവൃക്ഷം/ലോകമഹാമാരിയെ പ്രതിരോധിക്കാം എന്ന താൾ ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/ലോകമഹാമാരിയെ പ്രതിരോധിക്കാം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
15:45, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം
ലോകമഹാമാരിയെ പ്രതിരോധിക്കാം
ഞാൻ ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് കോവിഡ് 19 എന്ന മഹാമാരിയെ കുറിച്ചാണ്. ചൈനയിലെ വുഹാൻ നഗരത്തിലാണ് ഈ രോഗത്തിനു കാരണമായ കൊറോണ വൈറസ് ആദ്യം കണ്ടെത്തിയത്. സാർസ് എന്ന വൈറസ് കുടുംബത്തിൽ ഉൾപ്പെട്ടതാണ് കൊറോണ വൈറസ്. ഇനി ഈ വിപത്തിനെ പ്രതിരോധിക്കാനുള ചില നിർദ്ദേശങ്ങൾ പറയാം. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, കൈകൾ ഇടയ്ക്കിടക്ക് സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക, പുറത്തു പോയി വന്നാലുടൻ കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്യുക, സാമൂഹിക അകലം പാലിക്കുക. ഈ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഒത്തൊരുമയോടെ നിന്ന് നമുക്ക് ഈ ലോകമഹാമാരിയെ പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 31/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം