"സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/അക്ഷരവൃക്ഷം/പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം'''<br>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം'''<br>                                                                   മനുഷ്യൻ പ്രകൃതിയോട് ചേർന്ന് നിന്നിരുന്ന കാലം......... മനുഷ്യ- മക്കളുടെ ആപത്ഘട്ടങ്ങളിൽ പ്രകൃതി അനുഗ്രഹിച്ചിരുന്നു കാലം.... ഇങ്ങനെ ഒരു കാലഘട്ടം നമുക്ക് മുൻപേ ഉണ്ടായിരുന്നു. സ്വർണ്ണത്തേക്കാളും വെള്ളിയേക്കാളും ആരോഗ്യമാണ് നമ്മുടെ സമ്പത്ത് എന്ന ഗാന്ധിജിയുടെ അഭിപ്രായത്തോട് യോജിച്ചിരുന്ന കാലം. എന്നാൽ ഇന്നോ? ഓരോ പ്രകൃതിദുരന്തവും മനുഷ്യന്റെ പ്രകൃതിക്ക് മേലുള്ള ചൂഷണത്തിന്റെ ഫലമായി കണക്കാക്കിയ നമ്മൾക്ക് ഇന്ന് ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ്-19  എന്നറിയപ്പെടുന്ന ഈ മഹാമാരിയെ,  ഗർജ്ജനത്തോടെ കുതിച്ച് ഇരയെ  കെണിയിലാക്കുന്ന  സിംഹത്തെപ്പോലെ ലോകം മുഴുവൻ പിടിച്ചടക്കി കൊണ്ടിരിക്കുന്ന ഈ വൈറസിനെ നാം എങ്ങനെ ചിത്രീകരിക്കും?  ഈ രോഗത്തിന് ചികിത്സ ഇല്ല എന്ന് പറയപ്പെടുന്നു എന്നാൽ രോഗമുക്തി നേടുന്നവരുന്നുണ്ട്.  
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
          മനുഷ്യൻ പ്രകൃതിയോട് ചേർന്ന് നിന്നിരുന്ന കാലം......... മനുഷ്യ- മക്കളുടെ ആപത്ഘട്ടങ്ങളിൽ പ്രകൃതി അനുഗ്രഹിച്ചിരുന്നു കാലം.... ഇങ്ങനെ ഒരു കാലഘട്ടം നമുക്ക് മുൻപേ ഉണ്ടായിരുന്നു. സ്വർണ്ണത്തേക്കാളും വെള്ളിയേക്കാളും ആരോഗ്യമാണ് നമ്മുടെ സമ്പത്ത് എന്ന ഗാന്ധിജിയുടെ അഭിപ്രായത്തോട് യോജിച്ചിരുന്ന കാലം. എന്നാൽ ഇന്നോ? ഓരോ പ്രകൃതിദുരന്തവും മനുഷ്യന്റെ പ്രകൃതിക്ക് മേലുള്ള ചൂഷണത്തിന്റെ ഫലമായി കണക്കാക്കിയ നമ്മൾക്ക് ഇന്ന് ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ്-19  എന്നറിയപ്പെടുന്ന ഈ മഹാമാരിയെ,  ഗർജ്ജനത്തോടെ കുതിച്ച് ഇരയെ  കെണിയിലാക്കുന്ന  സിംഹത്തെപ്പോലെ ലോകം മുഴുവൻ പിടിച്ചടക്കി കൊണ്ടിരിക്കുന്ന ഈ വൈറസിനെ നാം എങ്ങനെ ചിത്രീകരിക്കും?  ഈ രോഗത്തിന് ചികിത്സ ഇല്ല എന്ന് പറയപ്പെടുന്നു എന്നാൽ രോഗമുക്തി നേടുന്നവരുന്നുണ്ട്.  
         ഏത് രോഗവും വന്നു കഴിഞ്ഞ് അതിനെകുറിച്ച് ചിന്തിക്കാം എന്നതിൽ അർത്ഥമില്ല. മൂന്നാം ലോക മഹായുദ്ധം എന്നറിയപ്പെടുന്ന ഈ കൊറോണ വൈറസിനെ ചെറുക്കാനുള്ള ഏറ്റവും ഉത്തമമായ  വഴി രോഗ പ്രതിരോധമാണ്. അതിവേഗത്തിൽ കുതിച്ചുപായുന്ന വൈദ്യുതി പോലെ ലോകത്തിന്റെ ഒരറ്റത്തുനിന്ന് മറുവശത്തേക്ക്  കുതിക്കുന്ന ഈ മഹാമാരിയെ ശക്തമായ വ്യക്തിശുചിത്വത്തിലൂടെയും  സാമൂഹ്യ അകലം പാലിക്കുന്നതിലൂടെ യും തുടർന്നുകൊണ്ടിരിക്കുന്ന ഇതിന്റെ കണ്ണിയെ മുറിക്കുവാൻ സാധിക്കും. ശുചിത്വം പാലിക്കേണ്ട വിവിധമേഖലകളെ കുറിച്ച് നാം ബോധവാന്മാരാണ്. എന്നാൽ നമ്മൾ ആത്മാർത്ഥമായി ഇവ പിന്തുടരുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. ഒരു വശത്ത് ഡോക്ടർമാർ സ്വന്തം ജീവൻ പണയപ്പെടുത്തി രോഗികളെ പരിചരിക്കുമ്പോൾ മറുവശത്ത് ആഹാരവും  സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് പോലീസുകാർ ഇതിനെതിരെ വൻമതിൽ തീർക്കുന്നു. എന്നാൽ ഇതിനിടയിൽ മറ്റുള്ളവർ പ്രതിരോധിക്കുന്നതിലൂടെ എനിക്ക് രോഗം വരില്ല എന്ന ചിന്തയിൽ ഉല്ലസിച്ച് ചിലർ നടക്കുന്നു. സമൂഹത്തിലെ ഓരോ വ്യക്തിയും നന്നായാലേ ആ സമൂഹവും അതുവഴി രാഷ്ട്രവും നന്നാവുകയുള്ളൂ.  

       പരിശ്രമിച്ചാൽ നടക്കാത്തതായി യാതൊന്നുമില്ല. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം അവർ പറയുന്ന മുൻകരുതലുകൾ എല്ലാം എടുത്ത് നമ്മുടെ ആരോഗ്യം നമ്മൾ തന്നെ ശ്രദ്ധിച്ചാൽ ഈ പേടിസ്വപ്നത്തെ നമുക്ക് മറികടക്കാം. ഈ കൊറോണ    ക്കാലത്ത് നമ്മൾ  ഏറ്റവും ആരോഗ്യവാന്മാരായി ഇരിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യപരവും അണുവിമുക്തവു മായ ഭക്ഷണ രീതി നാം ശീലിക്കണം. പരമാവധി ആളുകൾ കൂടുതൽ സന്ദർഭങ്ങൾ ഒഴിവാക്കണം. ആവശ്യ ഘട്ടങ്ങളിൽ വീടിനു വെളിയിൽ ഇറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ഉപയോഗിക്കണം. ഇത്തരത്തിലുള്ള മുൻകരുതലുക ളുടെ ആവശ്യകത യെക്കുറിച്ച് മറ്റുള്ളവരെ കൂടി നാം ബോധവാന്മാരാകണം. ഈ കാലഘട്ടത്തിൽ ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന തിരിച്ചറിവ് നമ്മളിൽ ഉണ്ടാകണം. ഈ വ്യക്തിയെ എങ്ങനെയാണ് പിടിച്ചു നിർത്തുക എന്നാണ് നാം ചിന്തിക്കേണ്ടത്. ഈ കാലഘട്ടത്തിനു ശേഷവും  നമ്മുടെ ജീവിതത്തോടൊപ്പം കൊണ്ടുനടക്കേണ്ടതും  ശീലമാക്കേണ്ട തുമായ  ഒന്നാണ് ശുചിത്വം. ഇതുതന്നെയാണ് വൈറസിനെതിരെ ഉള്ള ഏറ്റവും  വലിയ പ്രതിരോധം.  

         ഓരോ മഹാമാരിയും നമ്മെ ഓരോ പുതിയ പാഠങ്ങൾ പഠിപ്പിക്കും. ഈ ദുരന്ത കാലത്തിനു ശേഷം ഇരട്ടി ഉണർവോടെ ഒരു പുതിയ കാലഘട്ടം നമുക്ക് പ്രതീക്ഷിക്കാം. നമ്മെ പേടിപ്പെടുത്തുന്ന കറുത്തിരുണ്ട രാത്രികൾ രാവിലെ സൂര്യനുദിക്കുമ്പോൾ അവസാനിക്കുന്നു. ഇതുപോലെയാണ് നമ്മുടെ ജീവിതവും. ഒരു രാത്രിക്ക് ഒരു പകൽ എന്ന പോലെ, ഒരു താഴ്ചയ്ക്ക് ഒരു കുന്ന് പോലെ ഒരു പുതിയ ലോകത്തെ കാത്തിരിക്കാം. ഇതുപോലുള്ള മഹാമാരികൾ ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യ, ശുചിത്വ ശീലങ്ങളിൽ ഫലപ്രദമായ മാറ്റങ്ങൾ ഉണ്ടാക്കും എന്നത് സുനിശ്ചിതമാണ്. ഇതിനെ നാം ഒറ്റക്കെട്ടായി വീട്ടിലിരുന്ന് പ്രതിരോധിക്കും. വ്യക്തിശുചിത്വ ത്തിലൂടെ  ഈ രോഗത്തെ മാറ്റിനിർത്തി ഒരു പുതിയ നാളെക്കായി കാത്തിരിക്കാം, ഒറ്റക്കെട്ടായി മുന്നേറാം...

{{BoxBottom1
| പേര്= അഭിജിത്ത് ജോയി
| ക്ലാസ്സ്=  9 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=15037
| ഉപജില്ല=സുൽത്താൻ ബത്തേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=വയനാട് 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{ Verified1 | name = shajumachil | തരം=ലേഖനം }}

21:34, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം
         മനുഷ്യൻ പ്രകൃതിയോട് ചേർന്ന് നിന്നിരുന്ന കാലം......... മനുഷ്യ- മക്കളുടെ ആപത്ഘട്ടങ്ങളിൽ പ്രകൃതി അനുഗ്രഹിച്ചിരുന്നു കാലം.... ഇങ്ങനെ ഒരു കാലഘട്ടം നമുക്ക് മുൻപേ ഉണ്ടായിരുന്നു. സ്വർണ്ണത്തേക്കാളും വെള്ളിയേക്കാളും ആരോഗ്യമാണ് നമ്മുടെ സമ്പത്ത് എന്ന ഗാന്ധിജിയുടെ അഭിപ്രായത്തോട് യോജിച്ചിരുന്ന കാലം. എന്നാൽ ഇന്നോ? ഓരോ പ്രകൃതിദുരന്തവും മനുഷ്യന്റെ പ്രകൃതിക്ക് മേലുള്ള ചൂഷണത്തിന്റെ ഫലമായി കണക്കാക്കിയ നമ്മൾക്ക് ഇന്ന് ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ്-19  എന്നറിയപ്പെടുന്ന ഈ മഹാമാരിയെ,  ഗർജ്ജനത്തോടെ കുതിച്ച് ഇരയെ  കെണിയിലാക്കുന്ന  സിംഹത്തെപ്പോലെ ലോകം മുഴുവൻ പിടിച്ചടക്കി കൊണ്ടിരിക്കുന്ന ഈ വൈറസിനെ നാം എങ്ങനെ ചിത്രീകരിക്കും?   ഈ രോഗത്തിന് ചികിത്സ ഇല്ല എന്ന് പറയപ്പെടുന്നു എന്നാൽ രോഗമുക്തി നേടുന്നവരുന്നുണ്ട്. 
       ഏത് രോഗവും വന്നു കഴിഞ്ഞ് അതിനെകുറിച്ച് ചിന്തിക്കാം എന്നതിൽ അർത്ഥമില്ല. മൂന്നാം ലോക മഹായുദ്ധം എന്നറിയപ്പെടുന്ന ഈ കൊറോണ വൈറസിനെ ചെറുക്കാനുള്ള ഏറ്റവും ഉത്തമമായ  വഴി രോഗ പ്രതിരോധമാണ്. അതിവേഗത്തിൽ കുതിച്ചുപായുന്ന വൈദ്യുതി പോലെ ലോകത്തിന്റെ ഒരറ്റത്തുനിന്ന് മറുവശത്തേക്ക്   കുതിക്കുന്ന ഈ മഹാമാരിയെ ശക്തമായ വ്യക്തിശുചിത്വത്തിലൂടെയും  സാമൂഹ്യ അകലം പാലിക്കുന്നതിലൂടെ യും തുടർന്നുകൊണ്ടിരിക്കുന്ന ഇതിന്റെ കണ്ണിയെ മുറിക്കുവാൻ സാധിക്കും. ശുചിത്വം പാലിക്കേണ്ട വിവിധമേഖലകളെ കുറിച്ച് നാം ബോധവാന്മാരാണ്. എന്നാൽ നമ്മൾ ആത്മാർത്ഥമായി ഇവ പിന്തുടരുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. ഒരു വശത്ത് ഡോക്ടർമാർ സ്വന്തം ജീവൻ പണയപ്പെടുത്തി രോഗികളെ പരിചരിക്കുമ്പോൾ മറുവശത്ത് ആഹാരവും  സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് പോലീസുകാർ ഇതിനെതിരെ വൻമതിൽ തീർക്കുന്നു. എന്നാൽ ഇതിനിടയിൽ മറ്റുള്ളവർ പ്രതിരോധിക്കുന്നതിലൂടെ എനിക്ക് രോഗം വരില്ല എന്ന ചിന്തയിൽ ഉല്ലസിച്ച് ചിലർ നടക്കുന്നു. സമൂഹത്തിലെ ഓരോ വ്യക്തിയും നന്നായാലേ ആ സമൂഹവും അതുവഴി രാഷ്ട്രവും നന്നാവുകയുള്ളൂ. 
     പരിശ്രമിച്ചാൽ നടക്കാത്തതായി യാതൊന്നുമില്ല. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം അവർ പറയുന്ന മുൻകരുതലുകൾ എല്ലാം എടുത്ത് നമ്മുടെ ആരോഗ്യം നമ്മൾ തന്നെ ശ്രദ്ധിച്ചാൽ ഈ പേടിസ്വപ്നത്തെ നമുക്ക് മറികടക്കാം. ഈ കൊറോണ     ക്കാലത്ത് നമ്മൾ  ഏറ്റവും ആരോഗ്യവാന്മാരായി ഇരിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യപരവും അണുവിമുക്തവു മായ ഭക്ഷണ രീതി നാം ശീലിക്കണം. പരമാവധി ആളുകൾ കൂടുതൽ സന്ദർഭങ്ങൾ ഒഴിവാക്കണം. ആവശ്യ ഘട്ടങ്ങളിൽ വീടിനു വെളിയിൽ ഇറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ഉപയോഗിക്കണം. ഇത്തരത്തിലുള്ള മുൻകരുതലുക ളുടെ ആവശ്യകത യെക്കുറിച്ച് മറ്റുള്ളവരെ കൂടി നാം ബോധവാന്മാരാകണം. ഈ കാലഘട്ടത്തിൽ ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന തിരിച്ചറിവ് നമ്മളിൽ ഉണ്ടാകണം. ഈ വ്യക്തിയെ എങ്ങനെയാണ് പിടിച്ചു നിർത്തുക എന്നാണ് നാം ചിന്തിക്കേണ്ടത്. ഈ കാലഘട്ടത്തിനു ശേഷവും  നമ്മുടെ ജീവിതത്തോടൊപ്പം കൊണ്ടുനടക്കേണ്ടതും  ശീലമാക്കേണ്ട തുമായ  ഒന്നാണ് ശുചിത്വം. ഇതുതന്നെയാണ് വൈറസിനെതിരെ ഉള്ള ഏറ്റവും  വലിയ പ്രതിരോധം. 
       ഓരോ മഹാമാരിയും നമ്മെ ഓരോ പുതിയ പാഠങ്ങൾ പഠിപ്പിക്കും. ഈ ദുരന്ത കാലത്തിനു ശേഷം ഇരട്ടി ഉണർവോടെ ഒരു പുതിയ കാലഘട്ടം നമുക്ക് പ്രതീക്ഷിക്കാം. നമ്മെ പേടിപ്പെടുത്തുന്ന കറുത്തിരുണ്ട രാത്രികൾ രാവിലെ സൂര്യനുദിക്കുമ്പോൾ അവസാനിക്കുന്നു. ഇതുപോലെയാണ് നമ്മുടെ ജീവിതവും. ഒരു രാത്രിക്ക് ഒരു പകൽ എന്ന പോലെ, ഒരു താഴ്ചയ്ക്ക് ഒരു കുന്ന് പോലെ ഒരു പുതിയ ലോകത്തെ കാത്തിരിക്കാം. ഇതുപോലുള്ള മഹാമാരികൾ ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യ, ശുചിത്വ ശീലങ്ങളിൽ ഫലപ്രദമായ മാറ്റങ്ങൾ ഉണ്ടാക്കും എന്നത് സുനിശ്ചിതമാണ്. ഇതിനെ നാം ഒറ്റക്കെട്ടായി വീട്ടിലിരുന്ന് പ്രതിരോധിക്കും. വ്യക്തിശുചിത്വ ത്തിലൂടെ  ഈ രോഗത്തെ മാറ്റിനിർത്തി ഒരു പുതിയ നാളെക്കായി കാത്തിരിക്കാം, ഒറ്റക്കെട്ടായി മുന്നേറാം...
അഭിജിത്ത് ജോയി
9 D സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം