"അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/ എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/ എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം" സം...) |
(വ്യത്യാസം ഇല്ല)
|
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം
വ്യവസായ യുഗം തുടങ്ങിയ ശേഷമുള്ള കാർബൺഡൈയോ ക്സൈഡിന്റെ വർദ്ധനവിനെ കുറിച്ചുള്ള ആദ്യ തെളിവ് ശേഖരിച്ചത് ഓസ്ട്രിയൻ കാലാവസ്ഥാ ശാസ്ത്രജ്ഞനായ എഡോർഡ് ബ്രാക്നർ (Eduiard Brucknar 1862-1927)ആണ്. ഏതാണ്ട് അഞ്ചു മില്യൻ വർഷങ്ങൾക്കു മുൻപ് തുടങ്ങി, കഴിഞ്ഞ ആയിരം വർഷം മുമ്പ് വരെ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവിന് കാര്യമായ വർധനയുണ്ടായില്ലെന്ന് ബ്രാക്‌നറുടെ പഠനം വ്യക്തമാക്കി. 1913 മുതൽ 1997 വരെയുള്ള കാലാവസ്ഥ ചരിത്ര വിവരണം തയ്യാറാക്കിയ ബ്രിട്ടീഷ് കാലാവസ്ഥ വിദഗ്ധനായ ഹ്യൂബർട്ട് എച്ച് ലാംപ് (Hubert Horace Lamp-1913-1997) കാർബൺ ഡൈ ഓക്സൈഡി ന്റെ വർദ്ധനയും മനുഷ്യന്റെ പ്രകൃതി ചൂഷണ വർദ്ധനയും തമ്മിലുള്ള ബന്ധം ശാസ്ത്രീയമായി തെളിയിച്ചു. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വ മാലിന്യ സംസ്കരണ മേഖലയിൽ സാങ്കേതിക സഹായങ്ങൾ നൽകുക എന്ന ഉദ്ദേശത്തോടെ കേരള സർക്കാരിന്റെ കീഴിൽ രൂപവത്കൃതമായ സ്ഥാപനമാണ് ശുചിത്വ മിഷൻ. ശുചിത്വ മാലിന്യ സംസ്കരണ മേഖലയിൽ നയപരിപാടികൾ ശുപാർശ ചെയ്യൽ, പ്രസ്തുത മേഖലയിലെ പഠനങ്ങൾ,ഗ്രീൻ പ്രോട്ടോകോൾ പ്രോത്സാഹിപ്പിക്കൽ എന്നിവയും ഈ മിഷൻന്റെ ഉത്തരവാദിത്വമാണ്. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം' എന്നതാണ് ശുചിത്വമിഷന്റെ മുദ്രാവാക്യം.മനുഷ്യശരീരത്തിൽ കടന്നുകയറുന്ന രോഗകാരികളായ ബാക്ടീരിയകളുടെ വളർച്ച തടയാനും അവയെ നശിപ്പിക്കാനും ഉപയോഗിക്കുന്ന ശക്തിയേറിയ മരുന്നുകളാണ് ആന്റിബയോട്ടിക്കുകൾ. അണുബാധകളിൽ നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്ന ജീവൻരക്ഷാമരുന്നുകളാണിവ. ഇവ ആന്റിബാക്ടീരിയലുകൾ എന്നും അറിയപ്പെടുന്നു. ആന്റിബയോട്ടിക് എന്ന വാക്കിന്റെ അർത്ഥം opposing life എന്നാണ്. ഗ്രീക്ക് വാക്കുകളായ anti എന്നതിന് against എന്നും biotic എന്നതിന് life എന്നുമാണ് അർഥം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം