"ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം/കാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാറ്റ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം/കാറ്റ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project L...)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| സ്കൂൾ=  ആശ്രം എച്ച്.എസ്.എസ്.പെരുമ്പാവൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ആശ്രം എച്ച്.എസ്.എസ്.പെരുമ്പാവൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 27004
| സ്കൂൾ കോഡ്= 27004
| ഉപജില്ല=  കോതമംഗലം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പെരുമ്പാവൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം ജില്ല
| ജില്ല=  എറണാകുളം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കാറ്റ്

കാറ്റ്
........
കുഞ്ഞികൈ വീശിയെത്തുന്ന കാറ്റ്
കുണുങ്ങിക്കുളിരേകി വീശുന്ന കാറ്റ്
മാമരക്കൊമ്പിൽ കളിക്കുന്ന കാറ്റ്
മാമ്പൂ മണം ചുറ്റും പരത്തുന്ന കാറ്റ്
തന്നനം താനനം പാടുന്ന കാറ്റ്
പാട്ടുകൾക്കൊത്ത്കളിക്കുന്ന കാറ്റ്
മെല്ലെ തലോടി ചിരിക്കുന്ന കാറ്റ്
പൂമ്പൊടി വാരി വിതറുന്ന കാറ്റ്
പൂക്കളെ ഇക്കിളിയാക്കുന്ന കാറ്റ്
ഇലകൾ ചിരിക്കുമ്പോളോടുന്ന കാറ്റ്
കുറുമ്പും കുസൃതിയും കാട്ടുന്ന കാറ്റ്
എന്നിലേക്കെന്നും അണയുന്ന കാറ്റ്
ചില്ലകൾ കാണാതിന്നുഴറുന്നു കാറ്റ്
.............

മുഹമ്മദ് റിസ് വാൻ.കെ.എസ്
5A ആശ്രം എച്ച്.എസ്.എസ്.പെരുമ്പാവൂർ
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത