"വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/ശുചിത്വം...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം.................................... <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/ശുചിത്വം.................................... എന്ന താൾ [[വിമല ഹൃദയ എച്ച്.എസ്. വ...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} |
17:25, 4 മേയ് 2020-നു നിലവിലുള്ള രൂപം
ശുചിത്വം....................................
ഈ കൊറോണ കാലത്ത് ശുചിത്വം എന്ന വാക്കിനു വളരെയേറെ പ്രാധാന്യം ഉണ്ട് .വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിങ്ങനെ രണ്ടു തരo ശുചിത്വംഉണ്ട് . വ്യക്തിശുചിത്വത്തിൽ ഏറ്റവും പ്രധാനം നമ്മുടെ കൈകൾ വൃത്തിയാക്കുക എന്നത് ആണ് .ഈ കൊറോണ കാലത്ത് കൈകൾ സോപ്പ് വെള്ളം എന്നിവ ഉപയോഗിച്ച് വൃത്തി ആക്കേണ്ടത് അത്യാവശ്യം ആണ് .നമ്മുടെ കൈകൾ എപ്പോഴുo നാം മുഖത്തു തൊടാറുണ്ട് .ഇതിലൂടെ കൈയിൽ ഉള്ള രോഗണുക്കൾ മൂക്ക് ,കണ്ണ് ,വായ എന്നിവയിലൂടെ വളരെ പെട്ടന്ന് ഉള്ളിൽ കടക്കുന്നു .അതിനാൽ ഇടക്കിടെ നാം കൈ കഴുകേണ്ടത് അത്യാവശ്യം ആണ് .കൈകൾ മാത്രമല്ല നമ്മുടെ ശരീരം മുഴുവൻ വൃത്തി ആക്കണം .അതിനായ് പല്ലു തേക്കുക ,നഖം വെട്ടുക ,കുളിക്കുക,വൃത്തി ഉള്ള വസ്ത്രം ധരിക്കുക ഇവയൊക്കെ ചെയ്യണം .പണ്ട് മലയാളികൾ പുറത്ത് പോയിട്ടു വീട്ടിൽ വന്നാൽ കൈ ഉം കാലു ഉം കഴുകിയിട്ടു മാത്രമേ അകത്തു കയറാറുള്ളൂ .അത് വ്യക്തി ശുചിത്വം പാലിക്കുന്നതിന് ഏറ്റവും നല്ല ഉദാഹരണം ആയിരുന്നു .എന്നാൽ ഇന്നത്തെ തലമുറ ഇതൊന്നും ചെയ്യാറില്ല .അതിന്റെ ഫലം ആണ് കേട്ട് കേൾവി പോലും ഇല്ലാത്ത പുതിയ പുതിയ രോഗങ്ങളും .ഈ കൊറോണ കാലത്ത് നമുക്ക് വ്യക്തി ശുചിത്വം നിലനിർതാനായി ഒരു പ്രതിഞ എടുക്കാം . കൊറോണ എന്ന മഹാ മാരി ലോകം മുഴുവൻ പടർന്നു പിടിച്ചു ധാരാളം ആളുകളുടെ ജീവൻ എടുത്തു കൊണ്ടിരിക്കുന്നു .ഈ സാഹചര്യത്തിൽ നമ്മുടെ ഗവണ്മെന്റ് ഉം ആരോഗ്യപ്രവർത്തകരും പറയുന്നതു നമുക്ക് അനുസരിക്കാം .നമുക്ക് സാമൂഹിക അകലം പാലിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്യാം .നമ്മുടെ ആരോഗ്യപ്രവർത്തകർക്കും പോലീസ് കാർക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാം .കൊറോണ എന്ന രോഗത്തെ ജാഗ്രതയോട് നേരിടാം .ശുചിത്വം പാലിച്ചുo നമ്മുടെ രോഗ പ്രതിരോധ ശക്തി വർധിപ്പിച്ചും നിയമങ്ങൾ പാലിച്ചുo നമുക്ക് ഒന്നായി കൊറോണക്കു എതിരായി പോരാടാനുളള ശക്തിക്കായി ദൈവതോട് പ്രാർത്ഥിക്കാം .
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |