"വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമ്മുടെ പരിസ്ഥിതി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
| ഉപജില്ല=കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം= ലേഖനം -     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  ലേഖനം}}

14:03, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മുടെ പരിസ്ഥിതി

വിശാലമായ ഈ ഭൂമി സസ്യങ്ങളുടെയും ജന്തുക്കളുടെയും വാസസ്ഥലമാണ്. ജീവജാലങ്ങളും , മറ്റ് അജീവിയ ഘടകങ്ങളും ഉൾപ്പെട്ടതാണ് പരിസ്ഥിതി. എന്നാൽ നാം മനുഷ്യർ നമ്മുടെ അത്യാഗ്രഹം മൂലം പ്രകൃതിയെ ചൂഷണം ചെയ്ത് നശിപ്പിക്കുകയാണ്. കുന്നു കളും , മല കളും . മരങ്ങളും വെട്ടി നിരത്തുന്നു കൃഷി സ്ഥലങ്ങൾ മണ്ണിട്ട് നികത്തി കോൺക്രീറ്റ് കെട്ടിടങ്ങ പണിയും ന്നു. ഇതു മൂലം പല ജീവജാലങ്ങൾക്കും വാസസ്ഥലം നഷ്ടപ്പെടുന്നു. പ്രകൃതിയുടെ സംതുലിതാവസ്ഥ നഷ്ടപെടുന്നു. നദികളും തോടു കളും മണ്ണു വായുവുംമലിനമാക്കുന്നു ഇങ്ങനെ പല രീതിയിലും നമ്മൾ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ഭൂമിയിലെ മറ്റു ജീവജലങ്ങളെ പറ്റിയൊന്നു ചിന്തിക്കാതെ എല്ലാം സ്വന്തമാക്കി വച്ചി രി ക്കുന്ന അഹങ്കരിയായ മനുഷ്യൻ ഇത്തിരിയുള്ള ഒരു കുഞ്ഞൻ വൈറസിന് മുന്നിൽ മുട്ടുകുത്തിരിക്കുകയാണ്. എങ്കിലും ഈ മഹാമാരിയെ നമ്മുടെ നാട്ടിൽ നിന്നു തുരത്ത ക തന്നെ ചെയ്യും.

അയന മനോജ്
3 വെള്ളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം