വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി
നമ്മുടെ പരിസ്ഥിതി
വിശാലമായ ഈ ഭൂമി സസ്യങ്ങളുടെയും ജന്തുക്കളുടെയും വാസസ്ഥലമാണ്. ജീവജാലങ്ങളും , മറ്റ് അജീവിയ ഘടകങ്ങളും ഉൾപ്പെട്ടതാണ് പരിസ്ഥിതി. എന്നാൽ നാം മനുഷ്യർ നമ്മുടെ അത്യാഗ്രഹം മൂലം പ്രകൃതിയെ ചൂഷണം ചെയ്ത് നശിപ്പിക്കുകയാണ്. കുന്നു കളും , മല കളും . മരങ്ങളും വെട്ടി നിരത്തുന്നു കൃഷി സ്ഥലങ്ങൾ മണ്ണിട്ട് നികത്തി കോൺക്രീറ്റ് കെട്ടിടങ്ങ പണിയും ന്നു. ഇതു മൂലം പല ജീവജാലങ്ങൾക്കും വാസസ്ഥലം നഷ്ടപ്പെടുന്നു. പ്രകൃതിയുടെ സംതുലിതാവസ്ഥ നഷ്ടപെടുന്നു. നദികളും തോടു കളും മണ്ണു വായുവുംമലിനമാക്കുന്നു ഇങ്ങനെ പല രീതിയിലും നമ്മൾ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ഭൂമിയിലെ മറ്റു ജീവജലങ്ങളെ പറ്റിയൊന്നു ചിന്തിക്കാതെ എല്ലാം സ്വന്തമാക്കി വച്ചി രി ക്കുന്ന അഹങ്കരിയായ മനുഷ്യൻ ഇത്തിരിയുള്ള ഒരു കുഞ്ഞൻ വൈറസിന് മുന്നിൽ മുട്ടുകുത്തിരിക്കുകയാണ്. എങ്കിലും ഈ മഹാമാരിയെ നമ്മുടെ നാട്ടിൽ നിന്നു തുരത്ത ക തന്നെ ചെയ്യും.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം