"ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം/അക്ഷരവൃക്ഷം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/എന്റെ ഗ്രാമം | എന്റെ ഗ്രാമം]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= എന്റെ ഗ്രാമം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= എന്റെ ഗ്രാമം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 32: വരി 31:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

14:19, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ ഗ്രാമം

സുന്ദരമായൊരുഗ്രാമമാണെ
സുന്ദരമായൊരുഗ്രാമമാണെ
പ്രകൃതിതൻവരദാനമാണീഗ്രാമം
ഭൂമിയിൽ ഊർജം പകരുംഗ്രാമം
ഹരിതാഭവരണയിൽ ആടിത്തിമിർക്കുന്ന ശോഭനിറഞ്ഞ നെൽപ്പാടങ്ങളും
കളകളെ ശബ്ദത്തിൽ ഒഴുകും പുഴകളും പാറിപ്പറക്കുന്ന പക്ഷികളും പാടത്തുമേയുന്ന പൈക്കിടാവും
പിന്നെ മണ്ണിനെ പൊന്നാക്കും കർഷകനും
തെന്നലിലാടികളിക്കും വൃക്ഷശിഖരങ്ങളും പിന്നെ മണ്ണിനെ പൊന്നാക്കും കർഷകനും
തെന്നലിലാടികളിക്കും വൃക്ഷശിഖരങ്ങളും
മഞ്ഞ പട്ട്‌ വിരിക്കും കണിക്കൊന്നയും
ചക്കയും തേന്മാവും കദളിക്കുലകളും കരവിരുതിൻ മഹാചാരുതയും
വൈവിധ്യമാം കലാകേളികളും അതില്നിറഞ്ഞുതുളുബുന്നതാണെന്റെ ഗ്രാമം
എന്റെ ഗ്രാമം
എന്റെ ഗ്രാമം

വൈഗ. ഡി.പി
4B ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം,
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത