"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/'കോവിഡ് 19' നീ മടങ്ങുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= 'കോവിഡ് 19' നീ മടങ്ങുക <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

11:02, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

'കോവിഡ് 19' നീ മടങ്ങുക

കടലിൻ തിരമാലപോലെ
ജനഹൃദയങ്ങളെ ഭയത്തിലാക്കി
കൊറോണ എന്ന പേമാരിയെ
എന്നാണു നിന്റെ മടക്കം
        ഇനി എത്രപേരെ നിൻ
        ചുഴലിക്കാറ്റിൽ നീ വലിച്ചിഴക്കും
        എത്ര ജീവിതങ്ങളെയും
         ജീവനെയും നീ ദുരിതത്തിലാക്കും
പോവുക കൊറോണ നീ
നിന്റെ ദുഷ്ടമുഖം വെടിയുക
ജനങ്ങളെ നീ വീണ്ടും
സുരക്ഷിതരാക്കുക

സാനിയാ
7 എ പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത