"ജി.എൽ.പി.എസ് പൂങ്ങോട്/അക്ഷരവൃക്ഷം/നല്ലനാളേക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ല നാളേക്കായ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=MT_1206| തരം= കവിത}}

16:24, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ല നാളേക്കായ്

നല്ല നാളേക്കായ്
പോരാടുവാൻ നേരമായിന്നു കൂട്ടരേ
 പ്രതിരോധ മാർഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി
നലയൊലിയിൽ നിന്നു മുക്തി
 ഒഴിവാക്കാം സ്നേഹസന്ദർശനം
  ഒഴിവാക്കാം ഹസ്തദാനം
പരിഹാസരൂപത്തിൽ കരുതലില്ലാതെ
 നടക്കുന്ന സോദരരേ
 കേൾക്കുക നിങ്ങൾ തകർക്കുന്നത്
 ഒരു ജീവനല്ല, ഒരു ജനതയെ തന്നെയല്ലെ
 ആരോഗ്യരക്ഷക്കു നൽകും നിർദ്ദേശങ്ങൾ.
 അനുസരിക്കാം മടിക്കാതെ
ജാഗ്രതയോടെ ശുചിത്യബോധത്തോടെ
നിൽക്കാം ഒരുമിച്ച് നമ്മൾ
കാത്തിരിക്കാം നല്ല വാർത്തകൾ കേൾക്കുവാൻ.
ഒരു നല്ല നാളെക്കു വേണ്ടി
 

അർഷ പി പി
4 B ജി എൽ പി സ്കൂൾ പൂങ്ങോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത