"ഗവ. എൽ പി സ്കൂൾ , കല്ല്യാശ്ശേരി/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p>ലോകാവസാനം എന്ന് പ്രചരിപ്പിക്കപ്പെടുന്ന കോവിഡ് 19 എന്ന | |||
മഹാമാരിയെ നേരിടുകയാണ് നാം ഇന്ന്. ചൈനയിലെ വുഹാൻ പട്ടണത്തിലുള്ള | |||
ഹ്വാന൯ മത്സ്യ മാർക്കറ്റാണ് ഈ രോഗത്തിന് കാരണമായ കൊറോണ വൈറസിന്റെ | |||
ഉറവിടം. ഈ വൈറസിനെ കണ്ടെത്തിയത് ലീവ൯ ലിയാങ് എന്ന ശാസ്ത്രജ്ഞനാണ് . | |||
അദ്ദേഹം ഇതിനു നോവൽ കൊറോണ വൈറസ് എന്ന് പേരിട്ടു. കൊറോണ | |||
വൈറസ് ഡിസീസ് 2019 എന്നതിന്റെ ചുരുക്കമായി കോവിഡ് 19 എന്ന പേര് | |||
രോഗത്തിനും കിട്ടി .</p> | |||
<p>ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ 1937 തന്നെ ഈ വൈറസ് | |||
തിരിച്ചറിഞ്ഞിരുന്നു . ഹ്വാന൯ മാർക്കറ്റ് പക്ഷിമൃഗാദികളുടെ മാംസം വിൽക്കുന്ന | |||
സ്ഥലമാണ് .വളരെ വൃത്തിഹീനമായ അന്തരീക്ഷമാണ് ഇവിടെയുള്ളത് .</p> | |||
<p>കടുത്ത പനി, ശ്വാസതടസ്സം, ചുമ തുടങ്ങി സാധാരണ വൈറൽ പനിയുടെ ലക്ഷ | |||
ണങ്ങൾ തന്നെയാണ് ഇതിനും. എന്നാൽ രോഗിയുമായുള്ള സമ്പർക്കത്തിലൂടെ അ | |||
തിവേഗം പടർന്നു പിടിക്കുക എന്നതാണ് ഈ രോഗത്തിന്റ ഏറ്റവും വലിയ പ്രത്യേ | |||
കത. അതുകൊണ്ടാണ് ചുരുങ്ങിയ കാലയളവിൽ രോഗം ലോകം മുഴുവൻ പടർ | |||
ന്നു പിടിച്ചത് . രോഗം ബാധിച്ച് ലോകത്ത് ഒരു ലക്ഷത്തിലധികം ആളുകൾ മരിക്കുകയു | |||
ണ്ടായി. രാജ്യമെങ്ങും ലോക്ഡോൺ പ്രഖ്യാപിച്ചു. വിമാനസർവീസുകൾ, ട്രെയിൻ | |||
സർവീസുകൾ എന്നിവ റദ്ദാക്കി. ലോകം നേരിടുന്ന മഹാദുരന്തത്തെ നേരിടാൻ കേ | |||
രളം ചെയ്യുന്ന കാര്യങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റി .</p> | |||
<p>സമ്പർക്കം മൂലം പകരുന്ന രോഗമായതിനാൽ വ്യക്തിശുചിത്വം പാലിച്ചും | |||
സാമൂഹിക അകലം പാലിച്ചും നമുക്ക് ഈ മഹാമാരിയെ ഒറ്റക്കെട്ടായി നേരിടാം. | |||
എല്ലാവരോടുമുള്ള അടുപ്പം നിലനിർത്താ൯ തൽക്കാലം നമുക്ക് അകന്നിരിക്കാം.</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആവണി എം സന്തോഷ് | | പേര്= ആവണി എം സന്തോഷ് | ||
വരി 11: | വരി 40: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=sindhuarakkan|തരം=ലേഖനം}} | |||
{{ | |||
14:03, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് 19
ലോകാവസാനം എന്ന് പ്രചരിപ്പിക്കപ്പെടുന്ന കോവിഡ് 19 എന്ന മഹാമാരിയെ നേരിടുകയാണ് നാം ഇന്ന്. ചൈനയിലെ വുഹാൻ പട്ടണത്തിലുള്ള ഹ്വാന൯ മത്സ്യ മാർക്കറ്റാണ് ഈ രോഗത്തിന് കാരണമായ കൊറോണ വൈറസിന്റെ ഉറവിടം. ഈ വൈറസിനെ കണ്ടെത്തിയത് ലീവ൯ ലിയാങ് എന്ന ശാസ്ത്രജ്ഞനാണ് . അദ്ദേഹം ഇതിനു നോവൽ കൊറോണ വൈറസ് എന്ന് പേരിട്ടു. കൊറോണ വൈറസ് ഡിസീസ് 2019 എന്നതിന്റെ ചുരുക്കമായി കോവിഡ് 19 എന്ന പേര് രോഗത്തിനും കിട്ടി . ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ 1937 തന്നെ ഈ വൈറസ് തിരിച്ചറിഞ്ഞിരുന്നു . ഹ്വാന൯ മാർക്കറ്റ് പക്ഷിമൃഗാദികളുടെ മാംസം വിൽക്കുന്ന സ്ഥലമാണ് .വളരെ വൃത്തിഹീനമായ അന്തരീക്ഷമാണ് ഇവിടെയുള്ളത് . കടുത്ത പനി, ശ്വാസതടസ്സം, ചുമ തുടങ്ങി സാധാരണ വൈറൽ പനിയുടെ ലക്ഷ ണങ്ങൾ തന്നെയാണ് ഇതിനും. എന്നാൽ രോഗിയുമായുള്ള സമ്പർക്കത്തിലൂടെ അ തിവേഗം പടർന്നു പിടിക്കുക എന്നതാണ് ഈ രോഗത്തിന്റ ഏറ്റവും വലിയ പ്രത്യേ കത. അതുകൊണ്ടാണ് ചുരുങ്ങിയ കാലയളവിൽ രോഗം ലോകം മുഴുവൻ പടർ ന്നു പിടിച്ചത് . രോഗം ബാധിച്ച് ലോകത്ത് ഒരു ലക്ഷത്തിലധികം ആളുകൾ മരിക്കുകയു ണ്ടായി. രാജ്യമെങ്ങും ലോക്ഡോൺ പ്രഖ്യാപിച്ചു. വിമാനസർവീസുകൾ, ട്രെയിൻ സർവീസുകൾ എന്നിവ റദ്ദാക്കി. ലോകം നേരിടുന്ന മഹാദുരന്തത്തെ നേരിടാൻ കേ രളം ചെയ്യുന്ന കാര്യങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റി . സമ്പർക്കം മൂലം പകരുന്ന രോഗമായതിനാൽ വ്യക്തിശുചിത്വം പാലിച്ചും സാമൂഹിക അകലം പാലിച്ചും നമുക്ക് ഈ മഹാമാരിയെ ഒറ്റക്കെട്ടായി നേരിടാം. എല്ലാവരോടുമുള്ള അടുപ്പം നിലനിർത്താ൯ തൽക്കാലം നമുക്ക് അകന്നിരിക്കാം.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം