"ജി.എൽ.പി.എസ് ആനപന്തി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
|color=2
|color=2
}}
}}
 
<center><poem>
ലോകം  എന്നുടെ  കാൽക്കീഴിൽ,
ലോകം  എന്നുടെ  കാൽക്കീഴിൽ,
<br />
<br />
വരി 29: വരി 29:
<br />
<br />
മാനവരാശിക്ക്  മാപ്പ്  തരൂ  
മാനവരാശിക്ക്  മാപ്പ്  തരൂ  
 
</poem></center>
 
{{BoxBottom1
{{BoxBottom1
|പേര് =മെഹ്‌ലിൻ റോസ്
| പേര്= മെഹ്‌ലിൻ റോസ്
|ക്ലാസ്= 3
| ക്ലാസ്സ്=   3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
|പദ്ധതി =അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം  
|വർഷം=2020
| വർഷം=2020  
|തരം=കവിത
| സ്കൂൾ=ജി.ൽ.പി.എസ്.ആനപ്പന്തി         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
|സ്കൂൾ=ജി.ൽ.പി.എസ്.ആനപ്പന്തി
| സ്കൂൾ കോഡ്=14801  
|സ്കൂൾ കോഡ്=14801
| ഉപജില്ല= ഇരിട്ടി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
|ഉപജില്ല=ഇരിട്ടി
| ജില്ല= കണ്ണൂർ  
|ജില്ല=കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
|color=2
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=mtjose|തരം=കവിത}}

22:44, 2 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരി

ലോകം എന്നുടെ കാൽക്കീഴിൽ,


എന്നുടെ നാമം കേട്ടിടിൽ


നിന്നു വിറയ്ക്കും മാലോകർ!


പണ്ഡിതനാട്ടെ, പാമരനാട്ടെ


മന്ത്രിയാട്ടെ, യാചകനാട്ടെ


ഹിന്ദുവാട്ടെ, മുസൽമാനാട്ടെ


എന്നുടെ മുന്നിൽ ഒരുപോലെ


കോവിഡ്-19 എന്നൊരു സൂക്ഷ്മാണു


കാരണമായി കോറോണയ്ക്ക്


ലോകം കണ്ടൊരു മഹാമാരി


ജീവനെടുക്കും മഹാമാരി


മാപ്പ് തരൂ മാപ്പ് തരൂ


മാനവരാശിക്ക് മാപ്പ് തരൂ

മെഹ്‌ലിൻ റോസ്
3 ജി.ൽ.പി.എസ്.ആനപ്പന്തി
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത