"ഗവ. എൽ.പി.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/മഹാമാരി നല്‌കിയ ഏകാന്തത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 32: വരി 32:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഗവ എൽ പി എസ് മാരായമ‌ുട്ടം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവ. എൽ.പി.എസ് മാരായമുട്ടം
| സ്കൂൾ കോഡ്= 44414
| സ്കൂൾ കോഡ്= 44414
| ഉപജില്ല=നെയ്യാറ്റിൻകര       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=നെയ്യാറ്റിൻകര
| ജില്ല=തിര‌ുവനന്തപ‌ുരം 
| ജില്ല=തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohankumar S S| തരം= കവിത    }}

20:49, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി നല്‌കിയ ഏകാന്തത

അന്ന് എന്നെ ഉണർത്തിയതെന്നമ്മയാണ്

ഇന്ന് ഞാനുണർന്നത് അടച്ചിടൽ എന്ന വാക്കുകേട്ടാണ്

എന്താണിതിനർത്ഥം എന്നു ഞാൻ ചിന്തിച്ചു

താമസിയാതെ കിട്ടി എനിക്കുത്തരം

കോറോണ എന്ന വിഷവൈറസിനെതിരെ

പൊരുതുകയാണി മാനവരാശി

കൈകൾ ഇടയ്കിടയ്ക്ക് കഴുേകണം

സാമൂഹിക അകലം പാലിക്കേണം

കളിയില്ല ചിരിയില്ല കൂട്ടുകാരില്ല

ഏകാന്തമാണെന്റെ അവധിക്കാലം

അകലെയാണെന്നാലും അതിജീവിക്കാം

ഒരുമയോടെയീ മഹാവിപത്തിനെ......

അഭിരാമി
3A ഗവ. എൽ.പി.എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത