"ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പൂമ്പാറ്റ | color=4 }} <center> <poem> പൂവുകൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=4
| color=4
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

14:59, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂമ്പാറ്റ

പൂവുകൾ തോറും പാറിനടക്കും
കുഞ്ഞിച്ചിറകുള്ള പൂമ്പാറ്റ
പല പല വർണം കൂടിച്ചേരും
നിൻ മെനിക്കെന്തൊരു അഴകാണ്
പുള്ളികളുള്ള ചിറകുകളാൽ
നൃത്തം ചെയ്യും പൂമ്പാറ്റ
പൂവുകൾക്കിടയിൽ തേടിനടന്നു
തേൻ കുടിക്കും പൂമ്പാറ്റ
 

ആരോൺ എസ് വിജയ്
1 B ജി.എൽ.പി.എസ്.കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത