"ഹൈസ്കൂൾ, ചെട്ടികുളങ്ങര/അക്ഷരവൃക്ഷം/അതിജീവിക്കാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം കൊറോണയെ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 13: വരി 13:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=       എച് എസ് ചെട്ടികുളങ്ങര  
| സ്കൂൾ= ഹൈസ്കൂൾ, ചെട്ടികുളങ്ങര


| സ്കൂൾ കോഡ്=36011  
| സ്കൂൾ കോഡ്=36011
| ഉപജില്ല=       മാവേലിക്കര   
| ഉപജില്ല=മാവേലിക്കര   
| ജില്ല=  ആലപ്പുഴ  
| ജില്ല=  ആലപ്പുഴ  
| തരം=     1ലേഖനം 1
| തരം= ലേഖനം
| color=    2
| color=    2
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം }}

12:17, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവിക്കാം കൊറോണയെ

ചൈനയിൽ റുഹാനിൽ ഉടലെടുത്ത കൊറോണയെ നമുക്ക് അതിജീവികളെ . ഫെബ് 11 നാൻ WHO സ്ഥിതികരിച്ചത് .റുഹാനിൽ ഉടലെടുത്തത് 2019 .2019 ഉടലെടുത്ത കൊറോണ വൈറസിനെ കോവിഡ് 19 എന്ന പേരും നൽകി ..ഒരു മനുഷ്യനിൽ നിന്ന് അടുത്ത മനുഷ്യനിലേക്ക് വ്യാപിക്കുന്ന ഈ വൈറസിനെ നമ്മുക് തുരത്താം .അതിനുള്ള മാർഗം കരുതലോടെ സുരക്ഷിതരായി ഇരിക്കുക എന്നതാണ് . മഹാ പ്രളയവും ,നിപ്പ എന്ന വൈറസിനെയും അതിജീവിച്ച ജനങ്ങളാണ് നമ്മൾ ഏവരും .മാസ്കും സാനിറ്റൈസറും ഉപയോഗിച്ച ,കൊറോണയിൽ നിന്നും മുക്തി നെടു

     ഒന്ന് നിങ്ങൾ ഓർക്കുക ,മെഡിക്കൽ ലോകത് ഇന്ന് നാം  ഈ രോഗത്തിന് എതിരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല . നിരന്തരം കണ്ണിലും മൂക്കിലും ,വായിലും കൈകൾ കൊണ്ട് സ്പർശിക്കരുത് ..ശാരീരികമായി അകലം പ്രാപിക്കുക  നാം ഏവരും ..കൊറോണയിൽ നിന്നും മുക്തരാകാൻ സർക്കാർ ലോക്ദറൗണ് എന്ന പേരിൽ  ആൾക്കാരെയും വാഹനങ്ങളെയും സ്തംഭിപ്പിച്ചു . എന്തെങ്കിലും അസ്വസ്ഥതകൾ  അനുഭവപ്പെടുകയാണെങ്കിൽഉടൻ തന്നെ വൈദ്യ സഹായം തേടുക ..ആൽക്കഹോളിന്റെ  അംശംഉള്ള ഹാൻഡ് വാഷ് ഉപയോഗിക്കുക . ഗ്ലോവ്സ്  ഇട്ടു കാര്യങ്ങൾ സുരക്ഷിതമാക്കുക .അന്യനാട്ടിൽ നിന്നും സ്വന്തം നാട്ടിലേക്കു  വരുന്നവർ  14     
ദിവസ്  നിരീക്ഷണത്തിൽ കഴിയേണ്ടതാണ് 
 ഒരു ചെയിൻ  പോലെ  പടർന്നു  പിടിക്കുന്ന  ഈ വൈറസിനെതിരെ  സർക്കാർ ഉത്തരമിട്ട "break   the chain "   നാം എല്ലാവരും അനുസരിക്കണം .ഈ വൈറസിനെ ഇവിടെനിന്നും തുരത്താൻ ഒറ്റകെട്ടായി  പോരാടാം
എസ് വി വൈഷ്ണവി
8B ഹൈസ്കൂൾ, ചെട്ടികുളങ്ങര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം