"ഗവ. എൽ. പി. എസ്. പേരുമല/അക്ഷരവൃക്ഷം/മിസ്ററർ കീടാണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<p> ഒരു ദിവസം ചിന്നുവും ചേട്ടൻ ചന്തുവും അച്ഛനു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= മിസ്റ്റർ കീടാണു <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p> ഒരു ദിവസം ചിന്നുവും ചേട്ടൻ ചന്തുവും അച്ഛനുമമ്മയും കൂടി ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ വടകൾ ട്രേയിലാക്കി ഒരു കച്ചവടക്കാരൻ കടന്നു പോയി. വട......വട......വട......! കീടാണുവും ട്രേയിലുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞ് അയാൾ ഒരു സീററിൽ വന്നിരുന്ന് എതിർവശത്തിരിക്കുന്ന ആളോടു സംസാരിക്കാൻ തുടങ്ങി. "ചിന്നുവോ"? അവൾ വടയിലേയ്ക്കു നോക്കിയിരിക്കുകയായിരുന്നു. ഇതു കണ്ട കീടാണുവിനു സന്തോഷമായി. "അച്ഛാ, എനിക്കു വട വേണം ചിന്നു വാശി പിടിച്ചു. വേണ്ട.....വേണ്ട.... തുറന്നു വച്ച ഭക്ഷണ സാധനങ്ങളിൽ കീടാണു കാണും. മോൾക്കു വീട്ടിൽ നിന്നുംകൊണ്ടു വന്ന ഭക്ഷണം കഴിക്കാമല്ലോ. അച്ഛൻ പറഞ്ഞു. അമ്മയും ചിന്നുവും വേഗം പോയി കൈകഴുകി. അമ്മ ഭക്ഷണപ്പൊതി അഴിച്ച് ചിന്നുവിനു കൊടുത്തു.അവൾ അത് കഴിക്കാൻ തുടങ്ങി. "ഞം...ഞം...ഞം.... നല്ല രുചി." ചിന്നു പറഞ്ഞു. ഇതു കണ്ട് വടയുടെ മുകളിലിരുന്ന കീടാണു നാണിച്ചു പോയി. അച്ഛൻ പറഞ്ഞതു ശരിയാ തുറന്നു വച്ചിരിക്കുന്ന ആഹാരത്തിൽ കീടാണു കാണും. ഞങ്ങളുടെ ടീച്ചറും ഇതു തന്നെ പറഞ്ഞു തതന്നിട്ടുണ്ട്. ചന്തു പറഞ്ഞു "ഇനി ഞാൻ ഇത്തരം ഭക്ഷണം കഴിക്കാൻ്‍ വാശി പിടിക്കില്ല." ചിന്നുവും പറഞ്ഞു.</p> | <p> ഒരു ദിവസം ചിന്നുവും ചേട്ടൻ ചന്തുവും അച്ഛനുമമ്മയും കൂടി ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ വടകൾ ട്രേയിലാക്കി ഒരു കച്ചവടക്കാരൻ കടന്നു പോയി. വട......വട......വട......! കീടാണുവും ട്രേയിലുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞ് അയാൾ ഒരു സീററിൽ വന്നിരുന്ന് എതിർവശത്തിരിക്കുന്ന ആളോടു സംസാരിക്കാൻ തുടങ്ങി. "ചിന്നുവോ"? അവൾ വടയിലേയ്ക്കു നോക്കിയിരിക്കുകയായിരുന്നു. ഇതു കണ്ട കീടാണുവിനു സന്തോഷമായി. "അച്ഛാ, എനിക്കു വട വേണം ചിന്നു വാശി പിടിച്ചു. വേണ്ട.....വേണ്ട.... തുറന്നു വച്ച ഭക്ഷണ സാധനങ്ങളിൽ കീടാണു കാണും. മോൾക്കു വീട്ടിൽ നിന്നുംകൊണ്ടു വന്ന ഭക്ഷണം കഴിക്കാമല്ലോ. അച്ഛൻ പറഞ്ഞു. അമ്മയും ചിന്നുവും വേഗം പോയി കൈകഴുകി. അമ്മ ഭക്ഷണപ്പൊതി അഴിച്ച് ചിന്നുവിനു കൊടുത്തു.അവൾ അത് കഴിക്കാൻ തുടങ്ങി. "ഞം...ഞം...ഞം.... നല്ല രുചി." ചിന്നു പറഞ്ഞു. ഇതു കണ്ട് വടയുടെ മുകളിലിരുന്ന കീടാണു നാണിച്ചു പോയി. അച്ഛൻ പറഞ്ഞതു ശരിയാ തുറന്നു വച്ചിരിക്കുന്ന ആഹാരത്തിൽ കീടാണു കാണും. ഞങ്ങളുടെ ടീച്ചറും ഇതു തന്നെ പറഞ്ഞു തതന്നിട്ടുണ്ട്. ചന്തു പറഞ്ഞു "ഇനി ഞാൻ ഇത്തരം ഭക്ഷണം കഴിക്കാൻ്‍ വാശി പിടിക്കില്ല." ചിന്നുവും പറഞ്ഞു.</p> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 7: | വരി 12: | ||
| സ്കൂൾ= ഗവ എൽ പി എസ് പേരുമല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഗവ എൽ പി എസ് പേരുമല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 42324 | | സ്കൂൾ കോഡ്= 42324 | ||
| ഉപജില്ല= | | ഉപജില്ല=ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | | തരം=കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kannans|തരം=കഥ}} |
05:43, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മിസ്റ്റർ കീടാണു
ഒരു ദിവസം ചിന്നുവും ചേട്ടൻ ചന്തുവും അച്ഛനുമമ്മയും കൂടി ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ വടകൾ ട്രേയിലാക്കി ഒരു കച്ചവടക്കാരൻ കടന്നു പോയി. വട......വട......വട......! കീടാണുവും ട്രേയിലുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞ് അയാൾ ഒരു സീററിൽ വന്നിരുന്ന് എതിർവശത്തിരിക്കുന്ന ആളോടു സംസാരിക്കാൻ തുടങ്ങി. "ചിന്നുവോ"? അവൾ വടയിലേയ്ക്കു നോക്കിയിരിക്കുകയായിരുന്നു. ഇതു കണ്ട കീടാണുവിനു സന്തോഷമായി. "അച്ഛാ, എനിക്കു വട വേണം ചിന്നു വാശി പിടിച്ചു. വേണ്ട.....വേണ്ട.... തുറന്നു വച്ച ഭക്ഷണ സാധനങ്ങളിൽ കീടാണു കാണും. മോൾക്കു വീട്ടിൽ നിന്നുംകൊണ്ടു വന്ന ഭക്ഷണം കഴിക്കാമല്ലോ. അച്ഛൻ പറഞ്ഞു. അമ്മയും ചിന്നുവും വേഗം പോയി കൈകഴുകി. അമ്മ ഭക്ഷണപ്പൊതി അഴിച്ച് ചിന്നുവിനു കൊടുത്തു.അവൾ അത് കഴിക്കാൻ തുടങ്ങി. "ഞം...ഞം...ഞം.... നല്ല രുചി." ചിന്നു പറഞ്ഞു. ഇതു കണ്ട് വടയുടെ മുകളിലിരുന്ന കീടാണു നാണിച്ചു പോയി. അച്ഛൻ പറഞ്ഞതു ശരിയാ തുറന്നു വച്ചിരിക്കുന്ന ആഹാരത്തിൽ കീടാണു കാണും. ഞങ്ങളുടെ ടീച്ചറും ഇതു തന്നെ പറഞ്ഞു തതന്നിട്ടുണ്ട്. ചന്തു പറഞ്ഞു "ഇനി ഞാൻ ഇത്തരം ഭക്ഷണം കഴിക്കാൻ്‍ വാശി പിടിക്കില്ല." ചിന്നുവും പറഞ്ഞു.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ