"ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/ടിങ്കുവിൻെ്റ രോഗ പ്രതിരോധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*{{PAGENAME}}/ടിങ്കുവിന്റെ രോഗ പ്രതിരോധനം |ടിങ്കുവി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ടിങ്കുവിന്റെ രോഗ പ്രതിരോധനം | | തലക്കെട്ട്= ടിങ്കുവിന്റെ രോഗ പ്രതിരോധനം | ||
വരി 21: | വരി 19: | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം= കഥ }} |
14:55, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ടിങ്കുവിന്റെ രോഗ പ്രതിരോധനം
ഒരുക്കൽ ടിങ്കു അവന്റെ യജമാനന്റെ അടുത്തുപോയി . പക്ഷേ അവർ അവനെ അകറ്റി നിർത്തി . വിഷമം വന്ന അവൻ നാട് വിടാൻ തീരുമാനിച്ചു. അങ്ങനെ നടന്ന് നടന്ന് അവൻ നിമ്മി ഡോക്‌ടറെ കാണാൻ ഇടയായി . പെട്ടെന്ന് അവന് സാനിറ്റയ്സർ നൽകി . അത് എന്തെന്ന് അറിയാതെ അവൻ അത് കഴിക്കുവാൻ തുടങ്ങി . പെട്ടെന്ന് നിമ്മി പറഞ്ഞു എന്റെ ടിങ്കു അത് കഴിക്കാനുള്ളതല്ല കൈയിൽ പുരട്ടാനുള്ളതാണ് . കൊറോണ എന്ന വൈറസ് പരത്തുന്ന രോഗത്തെ തടയാനാണിത് . മനസ്സിലായോ കാര്യാങ്ങൾ . കാര്യങ്ങൾ മനസിലാക്കിയ ടിങ്കു അവന്റെ വീട്ടിലേക്ക് തിരികെ പോയി തന്റെ വീട്ടിനുള്ളിൽ ശുചിത്വത്തോടെ കഴിഞ്ഞു .
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ