ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/ടിങ്കുവിൻെ്റ രോഗ പ്രതിരോധനം

Schoolwiki സംരംഭത്തിൽ നിന്ന്
ടിങ്കുവിന്റെ രോഗ പ്രതിരോധനം

ഒരുക്കൽ ടിങ്കു അവന്റെ യജമാനന്റെ അടുത്തുപോയി . പക്ഷേ അവർ അവനെ അകറ്റി നിർത്തി . വിഷമം വന്ന അവൻ നാട് വിടാൻ തീരുമാനിച്ചു. അങ്ങനെ നടന്ന് നടന്ന് അവൻ നിമ്മി ഡോക്‌ടറെ കാണാൻ ഇടയായി . പെട്ടെന്ന് അവന് സാനിറ്റയ്സർ നൽകി . അത് എന്തെന്ന് അറിയാതെ അവൻ അത് കഴിക്കുവാൻ തുടങ്ങി . പെട്ടെന്ന് നിമ്മി പറഞ്ഞു എന്റെ ടിങ്കു അത് കഴിക്കാനുള്ളതല്ല കൈയിൽ പുരട്ടാനുള്ളതാണ് . കൊറോണ എന്ന വൈറസ് പരത്തുന്ന രോഗത്തെ തടയാനാണിത് . മനസ്സിലായോ കാര്യാങ്ങൾ . കാര്യങ്ങൾ മനസിലാക്കിയ ടിങ്കു അവന്റെ വീട്ടിലേക്ക് തിരികെ പോയി തന്റെ വീട്ടിനുള്ളിൽ ശുചിത്വത്തോടെ കഴിഞ്ഞു .

പ്രണവ് എ . ആർ
2 ബി ഹോളി ഏയ്‌ഞ്ചൽസ് കോൺവെന്റ് എൽ .പി . എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ