"വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ ഇനിയും വൈകിയില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/ഇനിയും വൈകിയില്ല | ഇനിയും വൈകിയില്ല]] {{BoxTop...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/ഇനിയും വൈകിയില്ല | ഇനിയും വൈകിയില്ല]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=ഇനിയും വൈകിയില്ല        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ഇനിയും വൈകിയില്ല        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 22: വരി 22:
കിളികളെ കുളിരിനെ  
കിളികളെ കുളിരിനെ  
തിരിച്ചു വിളിക്കുവാൻ  
തിരിച്ചു വിളിക്കുവാൻ  
ഇനിയും വൈകിയില്ല.                                                                                                
ഇനിയും വൈകിയില്ല.
</poem> </center>                                                                                             
{{BoxBottom1
{{BoxBottom1
| പേര്=ആദർശ് ആസാദ്  
| പേര്=ആദർശ് ആസാദ്  
വരി 35: വരി 36:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

21:55, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇനിയും വൈകിയില്ല

ഒരു മരം നടുവാൻ
മഹാവനം തീർക്കാൻ
പോയ്‌മറഞ്ഞ
കിളികളെ കുളിരിനെ
തിരിച്ചു വിളിക്കുവാൻ
ഇനിയും വൈകിയില്ല
എൻ കൂട്ടരേ
അങ്ങകലൊരു ജലയുദ്ധം
കേളികൊട്ടുയരുന്നു അലറുന്നു, ധരണിയുടെ
മാറു പിളർക്കാൻ..
വറ്റിയ പുഴയും പാടങ്ങളും
കേഴുന്നു ദൈന്യമായി..
ഒരു മരം നടുവാൻ
മഹാവനം തീർക്കാൻ
പോയ്‌മറഞ്ഞ
കിളികളെ കുളിരിനെ
തിരിച്ചു വിളിക്കുവാൻ
ഇനിയും വൈകിയില്ല.

ആദർശ് ആസാദ്
5E വാരം യുപി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത