Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= പൊരുതാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| മുഖംമറച്ചു വെളുത്ത വസ്ത്രം
| |
| ധരിച്ച വേഷക്കാർ
| |
| നമുക്കു വേണ്ടിപ്പൊരുതി
| |
| നില്ക്കും
| |
| മാലാഖക്കൂട്ടം.
| |
| നാടൊട്ടുക്കും നിറഞ്ഞു
| |
| നില്ക്കും
| |
| രോഗപ്പേമാരി
| |
| നമുക്കു വേഗം തുരത്തി -
| |
| ടാനായ്
| |
| ഒരുങ്ങി നിന്നീടാം.
| |
| അതിന്നു വേണ്ടിയാദ്യം
| |
| നമ്മൾ
| |
| അകന്നു നില്ക്കേണം.
| |
| അതിന്റെയൊപ്പം നമ്മുടെ
| |
| ദേഹം
| |
| കഴുകി നില്ക്കേണം.
| |
| പരീക്ഷയില്ലാതകന്നു
| |
| പോയ
| |
| പരീക്ഷണ ക്കാലം
| |
| അടുത്ത കൊല്ലം കരുത്ത
| |
| രായി
| |
| പിടിച്ചു വാങ്ങീടാം.
| |
|
| |
|
| </poem>
| |
| {{BoxBottom1
| |
| | പേര്= ധിഷൺ ദേവ്.എം.കെ.
| |
| | ക്ലാസ്സ്=6. F <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി എച്ച് എസ്സ് എസ്സ് ആനക്കര
| |
| | സ്കൂൾ കോഡ്= 20005
| |
| | ഉപജില്ല= തൃത്താല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=പാലക്കാട്
| |
| | തരം=കവിത <!-- കവിത, കഥ, ലേഖനം -->
| |
| | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1|name=Latheefkp| തരം=കവിത }}
| |
10:10, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം