"തെന്നടി ഗവ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പൊരുതി നാം ജയിക്കണം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ പ്രതിരോധം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:23, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ പ്രതിരോധം

ലോകമാകെ വിത്തെറിഞ്ഞു
വിളവെടുത്തു പോരുമീ
വൻ വിപത്തിനെ തടുക്കുവാൻ
നിർത്തുവാനുണർന്നീടാം
കരങ്ങൾ തമ്മിൽ ചേർക്കാത
 കരളു തമ്മിൽ ചേർത്തീടാം
കരുതി നാം നയിച്ചീടേണം
പൊരുതി നാം ജയിക്കണം
പ്രതിരോധമാണ് വേണ്ടത്
പ്രതിരോധമാണ് പ്രതിവിധി
കൈകൾ ഇടയ്ക്കിടെ കഴുകണം
വാതിൽ പൂട്ടി വെളിയിലിറങ്ങീടാതെ നോക്കണം
അങ്ങനെ നമ്മൾ കൊറോണയെ നേരിടേണം


 

അലീന വർഗ്ഗീസ്
III A ഗവ.എൽ പി എസ് , തെന്നടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത