"ജി. യു. പി. എസ്. പനംകുറ്റിച്ചിറ/അക്ഷരവൃക്ഷം/സൂത്രക്കാരനായ കുറുക്കൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സൂത്രക്കാരനായ കുറുക്കൻ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=Kannankollam|തരം=കഥ}} |
00:01, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സൂത്രക്കാരനായ കുറുക്കൻ
ഒരു കാട്ടിൽ സിംഹവും കുറുക്കനും ചെന്നായയും ഉണ്ടായിരുന്നു. ഒരു ദിവസം മൂന്നുപേരും കൂടി ഒരു മാനിനെ പിടികൂടി. അപ്പോൾ ചെന്നായയോട് സിംഹം പറഞ്ഞു. "കൂട്ടുകാരാ ഈ മാനിനെ ഒന്ന് വീതിക്കൂ". മാനിനെ ചെന്നായ ഒരേ അളവിൽ വീതിക്കുന്നതു കണ്ടപ്പോൾ സിംഹത്തിനു വളരെ ദ്യേഷ്യം വന്നു. ഒപ്പം അലറിക്കൊണ്ട് ചെന്നായയുടെ മേലേക്ക് ചാടി. ചെന്നായയുടെ കഥ കഴിച്ചു. എന്നിട്ടു സിംഹം കുറുക്കനോട് പറഞ്ഞു ആഹാരം കഴിക്കുന്ന സമയം കഴിഞ്ഞു, വേഗം മാനിനെ വീതിക്കൂ". കുറുക്കൻ ഇത് കേട്ടപ്പോൾ വല്ലാത്ത വിഷമത്തിലായി. പക്ഷെ അവൻ പുറത്തു കാണിച്ചില്ല. വിഷമത്തോടെ കുറുക്കൻ തന്റെ വായിൽ കൊള്ളുന്ന ഇറച്ചിയെടുത്തു ബാക്കി സിംഹത്തിന്റെ മുമ്പിലേക്ക് നീക്കി വച്ച് കൊടുത്തു. "നിന്നെ ഇങ്ങനെ പഠിപ്പിച്ചത് ആരാണ്? സിംഹം ചോദിച്ചു. അപ്പോൾ കുറുക്കൻ പറഞ്ഞു , "ഈ ചത്ത് കിടക്കുന്ന ചെന്നായയാണ്". അങ്ങനെ സൂത്രക്കാരനായ കുറുക്കൻ തന്റെ ജീവൻ നഷ്ടപ്പെടാതെ രക്ഷപ്പെട്ടു .
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ