"കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ചെറിയ ഭീകര൯" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=    ചെറിയ ഭീകര൯     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    ചെറിയ ഭീകരൻ     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 28: വരി 28:
| സ്കൂൾ=  കുുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  കുുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13743
| സ്കൂൾ കോഡ്= 13743
| ഉപജില്ല=  തളിപ്പറമ്പ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}
{{Verified1|name=Mtdinesan|തരം=കവിത}}

16:32, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചെറിയ ഭീകരൻ

ഇപ്പോഴെങ്ങും ലോക്ക്ഡൗണാണേ
കാരണമാമൊരു വൈറസ്സാണെ
കൊറോണയെന്നൊരു ഭീകരനാണിവ൯
സ്ക്കൂളും ഇല്ല മാളും ഇല്ല
ഓഫീസുമില്ല പാർക്കും ഇല്ല
ഇപ്പോഴെന്നും വീട്ടിലുമാണേ
പൂരവും പോയി വിഷുവും പോയി
ആഘോഷങ്ങൾ എല്ലാം പോയി
ലോകമെങ്ങും ശവപ്പറമ്പായി
കാരണമാമീ കൊറോണയാണേ
കൈകൾ നന്നായ് കഴുകീടാം
വ്യക്തിശുചിത്ം പാലിക്കാം
ലഷ്മണരേഖ വരച്ചീടാം
കോവിഡിനെ തോല്പിച്ചീടാം
അകലം പാലിച്ചൊറ്റ മനസ്സായ്
ചേർന്നീടാം ഒന്നായീടാം ..

പാർവ്വതി.പി രാജ്
4 കുുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത