"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
| സ്കൂൾ=സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=15367  
| സ്കൂൾ കോഡ്=15367  
| ഉപജില്ല= സുൽത്താൻബത്തേരി       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= സുൽത്താൻ ബത്തേരി       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= വയനാട്   
| ജില്ല= വയനാട്   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1| name=skkkandy| തരം= ലേഖനം}}

20:28, 3 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി സംരക്ഷണം

മനുഷ്യൻ പ്രകൃതിയെ ഒരു വന്യജീവിയായി കണ്ടിരുന്നു. എങ്ങനെയേയും കൈകളിലൊതുക്കുകയാണ് മനുഷ്യന്റെ ലക്ഷ്യം. " പത്തു പുത്രൻമാർക്ക് തുല്യം ഒരു വ്യക്ഷം" എന്നു വാദിച്ച ശാർങ്ഗധരൻ ഭാരതീയൻ ആണല്ലോ. വാഹനങ്ങളുടെ പുക മുതൽ മിഠായി പൊതിയുന്ന പ്ലാസ്റ്റിക് കവർ വരെ പ്രകൃതിയെ അപായപ്പെടുത്തുന്നു

.

പ്രകൃതി അപകടത്തിലേക്ക് നീങ്ങുന്നു എന്നത് മനുഷ്യരാശിയുടെയും നാശമാണ് സൂചിപ്പിക്കുന്നത്.ഈശ്വരനിൽ കാണുന്നതെല്ലാം പ്രകൃതിയാണ്. പ്രകൃതി ഭാരതത്തിന്റെ അംബയാണ്. അമ്മയായ പ്രകൃതിയെ നശിപ്പിക്കുക എന്നാൽ അമ്മയെ നശിപ്പിക്കുക എന്നാണ്. ഇന്നത്തെ മനുഷ്യരിൽ പ്രകൃതി സ്റ്റേഹികൾ വിരളമാണ്. പ്രകൃതിയുമായി അടുക്കാതെ അകലാനുള്ള തത്രപ്പാടിലാണ് ഇന്നത്തെ തലമുറ

. കൊറോണ പോലെയുള്ള പല രോഗങ്ങളുടെയും കാരണം പരിസ്ഥിതി സംരക്ഷണത്തിന്റെ അഭാവമാണെന്ന സത്യം ഇന്ന് നാം മനസ്സിലാക്കുന്നു. ശാസ്ത്രo അംഗീകരിക്കുന്നു. പരസ്ഥിതിക്ക് ഹാനികരമായ പ്രവർത്തനങ്ങളെക്കുറിച്ച് നായ ബോധവാന്മാരാകുക. മറ്റുള്ളവരെക്കൂടി ഈ ബോധ്യങ്ങളിലേക്ക് നയിക്കുക. നാമും വരുംതലമുറയും നശിക്കാതിരിക്കാൻ പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം.
നിസ ജോസ്
7A സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം