"ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി/അക്ഷരവൃക്ഷം/ശുചിത്വം ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
പണ്ട് കാലം മുതൽ ആളുകൾ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു .ശുചിത്വം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് .ആരോഗ്യത്തെ പോലെ തന്നെ വ്യക്തിക്കും സമൂഹത്തിനും ശുചിത്വം വളരെ അത്യാവശ്യമാണ് .ഇന്ന് ലോകം ഒരു മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ വ്യക്തി ശുചിത്വം പ്രധാനപങ്ക് വഹിക്കുന്നു.നമ്മൾ ഓരോരുത്തരും ശുചിത്വപരിപാലനത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട സമയമാണിത് .ലോകം മൊത്തം അടച്ചുപൂട്ടിയിരിക്കുന്ന സാഹചര്യത്തിൽ നമ്മുടെ വീടുകളിൽ നിന്നും ശുചിത്വശീലങ്ങൾ തുടങ്ങേണ്ടതാണ് .ഇതിനായി നമ്മുക് ചെയ്യാൻ കഴിയുന്നത് ഭക്ഷണത്തിനു മുൻപും,ശേഷവും കൈകൾ സോയ്പ്പിട്ടു കഴുകുക .നഖം വെട്ടി വൃത്തിയാക്കുക .രാവിലെയും,രാത്രിയും പല്ലു തേയ്ക്കണം .ദിവസവും കുളിക്കണം .മറ്റുള്ളവർ ഉപയോഗിക്കുന്ന തോർത്തു ,ചീപ്പ് എന്നിവ ഉപയോഗിക്കാതിരിക്കുക.വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക.പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ഉപയോഗിക്കുക . | പണ്ട് കാലം മുതൽ ആളുകൾ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു .ശുചിത്വം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് .ആരോഗ്യത്തെ പോലെ തന്നെ വ്യക്തിക്കും സമൂഹത്തിനും ശുചിത്വം വളരെ അത്യാവശ്യമാണ് .ഇന്ന് ലോകം ഒരു മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ വ്യക്തി ശുചിത്വം പ്രധാനപങ്ക് വഹിക്കുന്നു.നമ്മൾ ഓരോരുത്തരും ശുചിത്വപരിപാലനത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട സമയമാണിത് .ലോകം മൊത്തം അടച്ചുപൂട്ടിയിരിക്കുന്ന സാഹചര്യത്തിൽ നമ്മുടെ വീടുകളിൽ നിന്നും ശുചിത്വശീലങ്ങൾ തുടങ്ങേണ്ടതാണ് .ഇതിനായി നമ്മുക് ചെയ്യാൻ കഴിയുന്നത് ഭക്ഷണത്തിനു മുൻപും,ശേഷവും കൈകൾ സോയ്പ്പിട്ടു കഴുകുക .നഖം വെട്ടി വൃത്തിയാക്കുക .രാവിലെയും,രാത്രിയും പല്ലു തേയ്ക്കണം .ദിവസവും കുളിക്കണം .മറ്റുള്ളവർ ഉപയോഗിക്കുന്ന തോർത്തു ,ചീപ്പ് എന്നിവ ഉപയോഗിക്കാതിരിക്കുക.വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക.പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ഉപയോഗിക്കുക . | ||
{{BoxBottom1 | {{BoxBottom1 |
18:14, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വ ശീലങ്ങൾ
പണ്ട് കാലം മുതൽ ആളുകൾ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു .ശുചിത്വം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് .ആരോഗ്യത്തെ പോലെ തന്നെ വ്യക്തിക്കും സമൂഹത്തിനും ശുചിത്വം വളരെ അത്യാവശ്യമാണ് .ഇന്ന് ലോകം ഒരു മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ വ്യക്തി ശുചിത്വം പ്രധാനപങ്ക് വഹിക്കുന്നു.നമ്മൾ ഓരോരുത്തരും ശുചിത്വപരിപാലനത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട സമയമാണിത് .ലോകം മൊത്തം അടച്ചുപൂട്ടിയിരിക്കുന്ന സാഹചര്യത്തിൽ നമ്മുടെ വീടുകളിൽ നിന്നും ശുചിത്വശീലങ്ങൾ തുടങ്ങേണ്ടതാണ് .ഇതിനായി നമ്മുക് ചെയ്യാൻ കഴിയുന്നത് ഭക്ഷണത്തിനു മുൻപും,ശേഷവും കൈകൾ സോയ്പ്പിട്ടു കഴുകുക .നഖം വെട്ടി വൃത്തിയാക്കുക .രാവിലെയും,രാത്രിയും പല്ലു തേയ്ക്കണം .ദിവസവും കുളിക്കണം .മറ്റുള്ളവർ ഉപയോഗിക്കുന്ന തോർത്തു ,ചീപ്പ് എന്നിവ ഉപയോഗിക്കാതിരിക്കുക.വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക.പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ഉപയോഗിക്കുക .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം