"ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവ. ഹൈസ്കൂൾ ഉത്തരം കോട്/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

11:14, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ


വുഹാനിൽ നിന്നു പൊട്ടിപ്പുറപ്പെട്ടൊരു
ലോക മഹാമാരിയാം വൈറസ് കൊറോണ
ലോകമെമ്പാടും നാം വിതച്ചിടുന്ന
ജനലക്ഷങ്ങളെ കൊന്നൊടുക്കുന്ന
ലോകജനതയക്ക് പട്ടിണി എന്തെന്നറിയിച്ച
ലോകജനതയെ ഒന്നായി ചിന്തിക്കാൻ പഠിപ്പിച്ച
ലോക മഹാ മരിയാം കൊറോണ
നമ്മുക്ക് അതിജീവിച്ചിടാം ഈ മഹാമാരിയെ
ഭയം വെടിഞ്ഞ് മുൻ കരുതലോടെ

 

അഭിനന്ദ് എൽ
1 A ഗവണ്മെന്റ് ഹൈസ്കൂൾ ഉത്തരംകോട് ഇരുവേലി.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത