"നോർത്ത് വയലളം എൽ പി എസ്/അക്ഷരവൃക്ഷം/ പൊരുതാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പൊരുതാം | color=3 }} <center> <poem> പൊരുതാം ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 11: വരി 11:
പ്രളയത്തെ നമ്മൾ നേരിട്ടു
പ്രളയത്തെ നമ്മൾ നേരിട്ടു
നിപയെ നമ്മൾ നേരിട്ടു
നിപയെ നമ്മൾ നേരിട്ടു
ഇതിനെയും നവൾ നേരിടും
ഇതിനെയും നമ്മൾ നേരിടും
വെള്ളരിപ്രാവപോൽ കൺചിമ്മാതെ
വെള്ളരിപ്രാവുപോൽ കൺചിമ്മാതെ
ഒന്നിച്ചു നിൽക്കുന്നു കൂട്ടർ
ഒന്നിച്ചു നിൽക്കുന്നു കൂട്ടർ
വിവേചനം മറന്ന് ഒന്നിച്ചു പോരാടി
വിവേചനം മറന്ന് ഒന്നിച്ചു പോരാടി
വരി 31: വരി 31:
| color=3
| color=3
}}
}}
{{Verified1|name=MT_1260|തരം=കവിത}}

11:55, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൊരുതാം

പൊരുതാം നമുക്ക് പൊരുതാം
നാടിനെ കൊറോണ വിമുക്തമാക്കാം
അതിജീവിക്കും അതിജീവിക്കും
ആരോഗ്യ പ്രവർത്തകരുണ്ടെല്ലോ
സർക്കാർ ഉണ്ടെല്ലോ
പ്രളയത്തെ നമ്മൾ നേരിട്ടു
നിപയെ നമ്മൾ നേരിട്ടു
ഇതിനെയും നമ്മൾ നേരിടും
വെള്ളരിപ്രാവുപോൽ കൺചിമ്മാതെ
ഒന്നിച്ചു നിൽക്കുന്നു കൂട്ടർ
വിവേചനം മറന്ന് ഒന്നിച്ചു പോരാടി
രക്ഷനേടും നമ്മൾ
നല്ലൊരു പുലരിക്കായി പ്രതീക്ഷയോടെ
കാത്തിരിക്കുന്നു ജനങ്ങൾ

അതിഥി എ
3 A നോർത്ത് വയലളം എൽ.പി.സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത