നോർത്ത് വയലളം എൽ പി എസ്/അക്ഷരവൃക്ഷം/ പൊരുതാം

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതാം

പൊരുതാം നമുക്ക് പൊരുതാം
നാടിനെ കൊറോണ വിമുക്തമാക്കാം
അതിജീവിക്കും അതിജീവിക്കും
ആരോഗ്യ പ്രവർത്തകരുണ്ടെല്ലോ
സർക്കാർ ഉണ്ടെല്ലോ
പ്രളയത്തെ നമ്മൾ നേരിട്ടു
നിപയെ നമ്മൾ നേരിട്ടു
ഇതിനെയും നമ്മൾ നേരിടും
വെള്ളരിപ്രാവുപോൽ കൺചിമ്മാതെ
ഒന്നിച്ചു നിൽക്കുന്നു കൂട്ടർ
വിവേചനം മറന്ന് ഒന്നിച്ചു പോരാടി
രക്ഷനേടും നമ്മൾ
നല്ലൊരു പുലരിക്കായി പ്രതീക്ഷയോടെ
കാത്തിരിക്കുന്നു ജനങ്ങൾ

അതിഥി എ
3 A നോർത്ത് വയലളം എൽ.പി.സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത