"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കൊറോണ,കൊറോണ, കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കൊറോണ | color=4 }} <center><poem> കൊറോണ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
   | color=2
   | color=2
   }}
   }}
{{verified1|name=Kannankollam|തരം=കവിത}}

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ കൊറോണ കൊറോണ
ലോകം മുഴുവൻ കൊറോണ
ഭയാക്രാന്തരായി വീടിനുള്ളിൽ
നെട്ടോട്ടമോടുന്നു രക്ഷിതാക്കൾ

നാട്ടിലേക്കെത്താൻ കഴിയാതെ ദുഃഖം
പൂണ്ടിരിപ്പാണ് പ്രവാസികൾ
നമുക്കൊരുമിച്ചൊത്തു
ചേരാം കൊറോണയെ തുരത്തിടാനായ്

ഇടയ്ക്കിടെ കൈകൾ കഴുകിടേണം
തുമ്മുമ്പോൾ മൂക്കു മറച്ചിടേണം
നിയമപാലകരെ അനുസരിക്കു
അത്യാവശ്യമെങ്കിൽ പുറത്തിറങ്ങു

വ്യാപനം തടയാം നമുക്കൊന്നായി
ഈ മാരിയെ കുഴിച്ചു മൂടാം
വീറോടെ പോരാടി നേടിടേണം
നല്ലൊരു നാളെ തലമുറയ്ക്കായി

അൻസിയ എ എൻ
7 M വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത