"ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/എൻ്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= എൻ്റെ ഗ്രാമം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= എന്റെ ഗ്രാമം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
വളരെ മനോഹരമായ ഒരു നാടാണ് | വളരെ മനോഹരമായ ഒരു നാടാണ് എന്റെ തോട്ടപ്പള്ളി ആലപ്പുഴയിലാണ് തോട്ടപ്പള്ളി കടലും കായലും ഇവിടെയുണ്ട് കടലിൻ്റെ ' അടുത്തായി കാറ്റാടി മരങ്ങളുണ്ട് ഇതിൽ പല തരത്തിലുള്ള പക്ഷികൾ കൂടുകൂട്ടുന്നു കായലിൽ ധാരാളം മത്സ്യങ്ങളുണ്ട് എന്റെ വീട് കായലിനരികിലാണ് അവിടെ വിശാലമായ പുൽമേടുണ്ട് അവിടെയാണ് പശുക്കൾ മേയുന്നത് കായലിനരികിലൂടെയാണ് ഞാൻ എന്റെ സ്കൂളിലേക്ക് പോകുന്നത് വളരെ മനോഹരമായ കാഴ്ചകളാണ് അവിടെ നിന്നു നോക്കിയാൽ സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും കാണാം ഇപ്പോൾ ഞങ്ങൾ വീട്ടിലാണ് അച്ഛനും അമ്മയും ഞങ്ങളെ പുറത്തു കളിക്കാൻ വിടില്ല കൂട്ടുകാരുടെ കൂടെ കളിക്കാൻ ഇഷ്ടമാണ്. സ്കൂൾ തുറക്കുമ്പോൾ എല്ലാവരും കൂടി കളിക്കും | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= തപസ്യ തങ്കപ്പൻ | | പേര്= തപസ്യ തങ്കപ്പൻ | ||
വരി 14: | വരി 14: | ||
| ജില്ല=ആലപ്പുഴ | | ജില്ല=ആലപ്പുഴ | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം }} |
11:09, 6 മേയ് 2020-നു നിലവിലുള്ള രൂപം
എന്റെ ഗ്രാമം
വളരെ മനോഹരമായ ഒരു നാടാണ് എന്റെ തോട്ടപ്പള്ളി ആലപ്പുഴയിലാണ് തോട്ടപ്പള്ളി കടലും കായലും ഇവിടെയുണ്ട് കടലിൻ്റെ ' അടുത്തായി കാറ്റാടി മരങ്ങളുണ്ട് ഇതിൽ പല തരത്തിലുള്ള പക്ഷികൾ കൂടുകൂട്ടുന്നു കായലിൽ ധാരാളം മത്സ്യങ്ങളുണ്ട് എന്റെ വീട് കായലിനരികിലാണ് അവിടെ വിശാലമായ പുൽമേടുണ്ട് അവിടെയാണ് പശുക്കൾ മേയുന്നത് കായലിനരികിലൂടെയാണ് ഞാൻ എന്റെ സ്കൂളിലേക്ക് പോകുന്നത് വളരെ മനോഹരമായ കാഴ്ചകളാണ് അവിടെ നിന്നു നോക്കിയാൽ സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും കാണാം ഇപ്പോൾ ഞങ്ങൾ വീട്ടിലാണ് അച്ഛനും അമ്മയും ഞങ്ങളെ പുറത്തു കളിക്കാൻ വിടില്ല കൂട്ടുകാരുടെ കൂടെ കളിക്കാൻ ഇഷ്ടമാണ്. സ്കൂൾ തുറക്കുമ്പോൾ എല്ലാവരും കൂടി കളിക്കും
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം