"സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/വൃത്തി തന്നെ ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Akjamsheer (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വൃത്തി തന്നെ ശക്തി | color=1 }} രാത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നിത ഫാത്തിമ | | പേര്= നിത ഫാത്തിമ | ||
| ക്ലാസ്സ്=8 | | ക്ലാസ്സ്=8 L | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 21: | വരി 21: | ||
| color=1 | | color=1 | ||
}} | }} | ||
{{verification|name=lalkpza| തരം=കഥ}} |
22:40, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വൃത്തി തന്നെ ശക്തി
രാത്രി ഏറെ ആയിട്ടും ആ വീട്ടിലെ ഒരു മുറിയിൽ അരണ്ട വെളിച്ചം കാണുന്നുണ്ട് ആയിരുന്നു പാവം രാധ ടീച്ചർ........ നിശബ്ദ യുടെ സ്മഷാണം പോലെയായിരുന്നു അവർക്ക് ആ രാത്രി.ടീച്ചറുടെ അടുത്ത മകളായ അപ്പുവും അമ്മുവും ഉണ്ട്. അവർക്ക് ഇപ്പഴും അച്ഛൻ ഇല്ല എന്ന സത്യം ഉൾകൊള്ളാൻ കഴിയാത്ത അവസ്ഥ യിലാണ് തന്റെ ഭർത്താവ് മരിച്ചിട്ട് രണ്ട് ദിവസം കഴിഞ്ഞു എന്ന് ഓർക്കുമ്പോൾ രാധ ടീച്ചർക്ക് പെട്ടന്ന് മനസ്സിൽ ഓടി എത്തുന്നത് തനിനി എന്തിന് ജീവിക്കണം എന്ന ഒരൊറ്റ ചോദ്യം മാത്രം ആണ്. മക്കളെ മുഖം കാണുമ്പോ അവർക്ക് വേണ്ടിയെങ്കിലും താൻ ജീവിക്കണംഎന്നതോന്നലും. അച്ഛൻഇല്ലാത്ത ആ രാത്രിയും അവർ കരഞ്ഞു തീർത്തു.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ