"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ഒര‍ു ദൈവ സന്ദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
കരയ‍ുന്ന ഭ‍ൂമിയ‍ുടെ കണ്ണീർ ത‍ുടക്കാൻ
കരയ‍ുന്ന ഭ‍ൂമിയ‍ുടെ കണ്ണീർ ത‍ുടയ്ക്കുവാൻ
ഒര‍ുങ്ങാത്ത മക്കള‍േ പോറ്റ‍ുന്ന ഭ‍ൂമിയ‍ുടെ
ഒര‍ുങ്ങാത്ത മക്കൾ മനുഷ്യർ...
ഭിന്നമാം രോദനം കേൾക്ക‍ുന്ന‍ു ഞാൻ.
അരുതെന്ന മൗനമാം മൊഴിലൂടമ്മ തൻ
ഭ‍ൂമി പിളര‍ുന്ന‍ു, മരണവ‍ും വേദനയോടെ-
അതിദീന രോദനം കേൾക്കുന്നു ഞാൻ....
കണ്ണീർപൊഴിക്ക‍ുന്ന‍ു താടകയെന്നപോൽ
പിടയുന്ന പ്രാണന്റെ വേദനയ്ക്കിടയിലൂ-
ഓർക്ക‍ുക മർത്യാ നീ ജീവൻ ത‍ുടിപ്പ‍ുളള-
ടലയുന്നു മരണമൊരു രാക്ഷസിയായ്....
ഭ‍ൂമിയാം ദേവിയെ നോവിച്ചാൽ
സൂക്ഷ്മമാം വൈറസിൻ ബാധയേൽക്കാതെത്ര
അന‍ുഭവിക്ക‍ും നീ ഒര‍ു നാൾ !
സൂക്ഷിച്ചിരിക്കേണ്ടി വന്നു നമ്മൾ.....
ഓർക്കുക മർത്ത്യാ ,നിൻ സ്വാർത്ഥത സർവ്വതും
ഒന്നാകെ തീർക്കുന്ന കാഴ്ച മുന്നിൽ....
അമ്മയാം ഭൂമിയെ വേദനിപ്പിച്ചാലതിൻ
നൊമ്പരം നീയുമനുഭവിക്കും.....
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
വരി 21: വരി 25:
| സ്കൂൾ കോഡ്= 42071
| സ്കൂൾ കോഡ്= 42071
| ഉപജില്ല= പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിര‍ുവനന്തപ‍ുരം
| ജില്ല= തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Naseejasadath|തരം= കവിത}}

16:16, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഒര‍ു ദൈവ സന്ദേശം

കരയ‍ുന്ന ഭ‍ൂമിയ‍ുടെ കണ്ണീർ ത‍ുടയ്ക്കുവാൻ
ഒര‍ുങ്ങാത്ത മക്കൾ മനുഷ്യർ...
അരുതെന്ന മൗനമാം മൊഴിലൂടമ്മ തൻ
അതിദീന രോദനം കേൾക്കുന്നു ഞാൻ....
പിടയുന്ന പ്രാണന്റെ വേദനയ്ക്കിടയിലൂ-
ടലയുന്നു മരണമൊരു രാക്ഷസിയായ്....
സൂക്ഷ്മമാം വൈറസിൻ ബാധയേൽക്കാതെത്ര
സൂക്ഷിച്ചിരിക്കേണ്ടി വന്നു നമ്മൾ.....
ഓർക്കുക മർത്ത്യാ ,നിൻ സ്വാർത്ഥത സർവ്വതും
ഒന്നാകെ തീർക്കുന്ന കാഴ്ച മുന്നിൽ....
അമ്മയാം ഭൂമിയെ വേദനിപ്പിച്ചാലതിൻ
നൊമ്പരം നീയുമനുഭവിക്കും.....

നിരൺ വി നായർ
9 ഐ ഗവഃ വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത