"ജി എൽ പി എസ് മംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതി- ഒരു ഓർമ്മപ്പെടുത്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി- ഒരു ഓർമ്മപ്പെടുത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= ലേഖനം}}

22:50, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി- ഒരു ഓർമ്മപ്പെടുത്തൽ

പ്രകൃതി അമ്മയാണ് .പ്രകൃതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും .പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർക്കാനായി ഭുമി നമുക്ക് തന്ന ഒരു ദിനമാണ് "ലോക പരിസ്ഥിതി ദിനം ".എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്രവുമുണ്ട് .മരങ്ങളും കാടുകളും സംരക്ഷിക്കുക .വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക .അതുവഴി ആഗോള പരിസ്ഥിതി സന്തുലനവും കാലാവസ്ഥ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം .വനങ്ങൾ പ്രകൃതിയുടെ സമ്പത്താണ് .അത് സംരക്ഷിക്കേണ്ടത് നാം അവരുടേയും ചുമതലയാണ്.നാം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരിക്കലും ഭൂമിക്ക് സമ്മാനമായി നൽകാതിരിക്കുക .കടൽ ,മണ്ണ് ,മല ,പക്ഷി ,മൃഗം ഇവയെല്ലാം നമ്മുടെ സ്വത്താണെന്ന് ഒരു ചിന്ത എന്നും വളർത്തുക .ഭുമി എന്ന ലോകമാതാവിനെ എന്നും സംരക്ഷിക്കുക ഓർക്കുക നമ്മുക്കെന്നും ജീവൻ തരുന്നത് ഈ പരിസ്ഥതി എന്ന അമ്മ മാത്രമാണ് .

അഭിഷേക് .കെ
3 B ജി.എൽ .പി .എസ്.മംഗലം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം