"ഹോളി ഫാമിലി ഹൈസ്കൂൾ താബോർ/അക്ഷരവൃക്ഷം/ കാലനാം കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
ആ കൊടുംകാലനെ ഇല്ലാതാക്കാം
ആ കൊടുംകാലനെ ഇല്ലാതാക്കാം
പുനർജീവൻ നേടീടാം     
പുനർജീവൻ നേടീടാം     
</poem> </center>
</poem> </center>{{BoxBottom1
| പേര്= അലൻ ഷാജു
| ക്ലാസ്സ്= 10A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഹോളി ഫാമിലി ഹൈസ്ക്കൂൾ താബോർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25026
| ഉപജില്ല=  അങ്കമാലി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= എറണാകുളം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name= Anilkb| തരം= കവിത}}

14:08, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കാലനാം കൊറോണ

ലോകത്തെ കാർന്നുതിന്നുന്ന ഒരു
കാലനായ് വന്നുകൊറോണ
മനുഷ്യനുനേരരെ തിരിഞ്ഞുവാകാലൻ
മനുഷ്യസമൂഹത്തിൻ അന്തകനാമവൻ
നാടിനെ നശിപ്പിക്കും കൊടുംകാലൻ
ഈ കാലനെ നേരിടാം നാളേയ്ക്കായ്..
പരസ്പരം അകന്നുനിന്നീടാം........
മാസ്ക്കുകളാം കൊടുംകെണിയി
ലവനെ വീഴ്ത്തീടാം....
ജയിക്കാം... ജയിക്കാം
കൊറോണയെ തോൽപ്പിക്കാം
ആ കൊടുംകാലനെ ഇല്ലാതാക്കാം
പുനർജീവൻ നേടീടാം

അലൻ ഷാജു
10A ഹോളി ഫാമിലി ഹൈസ്ക്കൂൾ താബോർ
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത