"പേരൂൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/സാന്ത്വനത്തിന്റെ ചെറുപുഞ്ചിരിക്കായ്..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} <center> <poem> | }} <center> <poem> | ||
കരുത്തരാണ് നമ്മൾ, ലോകജനത | |||
നമുക്ക് | നമുക്ക് നാമായി ലോകം മുഴുവനും | ||
അനുഗ്രഹീതർ നമ്മൾ | അനുഗ്രഹീതർ നമ്മൾ ഭൂമിയുടെ മക്കൾ | ||
അമ്മയുടെ സ്നേഹംപോൽ പരക്കട്ടെ | |||
നൻമയുടെ സാന്ത്വന വെളിച്ചവും. | നൻമയുടെ സാന്ത്വന വെളിച്ചവും. | ||
വരി 12: | വരി 12: | ||
എന്നും നമ്മുടെയുള്ളിൽ | എന്നും നമ്മുടെയുള്ളിൽ | ||
കരുതലിന്റെ മാലാഖമാർ | കരുതലിന്റെ മാലാഖമാർ | ||
ജീവന് പകരമായി നമ്മെ പരിചരിക്കുന്നു. | |||
അവർ അവരാണ് ഭൂമിയുടെ മക്കൾ. | അവർ അവരാണ് ഭൂമിയുടെ മക്കൾ. | ||
ഇന്നലകളിലെ വേദന ഇന്നും എന്നുള്ളിൽ | ഇന്നലകളിലെ വേദന ഇന്നും എന്നുള്ളിൽ | ||
തേങ്ങലായി ഇരിപ്പൂ.ഇന്നിതാ.......... | |||
പുഞ്ചിരിതൂകികൊണ്ട് കരുതൽ തഴുകുന്നു | |||
സമാധാനത്തിന്റ രാത്രികൾ,ഇന്നുമെൻ- | സമാധാനത്തിന്റ രാത്രികൾ, ഇന്നുമെൻ- | ||
മിഴികളിൽ നിറഞ്ഞിരിക്കുന്നു. | |||
അതെ, | അതെ, നമ്മൾ അമ്മതൻമക്കൾ.... | ||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 |
20:11, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സാന്ത്വനത്തിന്റെ ചെറുപുഞ്ചിരിക്കായ്... കരുത്തരാണ് നമ്മൾ, ലോകജനത
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത