"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= നല്ല ശീലങ്ങൾ       <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
  കൊറോണ  മനുഷ്യരിൽ  ഉണ്ടാക്കിയ  ശുചിത്വ  ശീലങ്ങൾ
  കൊറോണ  മനുഷ്യരിൽ  ഉണ്ടാക്കിയ  ശുചിത്വ  ശീലങ്ങൾ


  കൊറോണ വൈറസ്  ലോക  മെങ്ങും ഭീതിയിലാഴ്ത്തിരിക്കുകയാണ്.  പാവപെട്ടവനെന്നോ  , പണക്കാരനെന്നോ  ഇല്ലാതെ  ഒരു പോലെ ഭയത്താൽ  വിറച്ചുകൊണ്ടിരിക്കുന്നു.  എപ്പോൾ  വേണമെഗിലും കൊറോണ  നമ്മെ  കാർന്നു  തിന്നാം.  ചൈനയിലെ  വുഹാൻ എന്ന പട്ടണത്തിൽ നിന്നും  റിപ്പോര്ട്ട് ചെയ്ത  വൈറസ്  ഇന്ന്  രാജ്യങ്ങളിൽ  രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക്  പടർന്നു കൊണ്ടിരിക്കുകയാണ് .  ഇതിനകം നിരവധി പേരാണ്  ദിനം പ്രതി മരണപെട്ടുകൊണ്ടിരിക്കുന്നത്.  ലക്ഷകണക്കിന് പേർ  ലോകം  മുഴുവൻ  നിരീക്ഷണത്തിൽ ആണ്.  മരണ  സംഖ്യ ഇനിയും  കൂടും എന്നാണ് ലോകആരോഗ്യ  സംഘടനാ വ്യക്തമാക്കിയത്.  
  കൊറോണ വൈറസ്  ലോകമെങ്ങും ഭീതിയിലാഴ്ത്തിരിക്കുകയാണ്.  പാവപെട്ടവനെന്നോ  , പണക്കാരനെന്നോ  ഇല്ലാതെ  ഒരു പോലെ ഭയത്താൽ  വിറച്ചുകൊണ്ടിരിക്കുന്നു.  എപ്പോൾ  വേണമെങ്കിലും കൊറോണ  നമ്മെ  കാർന്നു  തിന്നാം.  ചൈനയിലെ  വുഹാൻ എന്ന പട്ടണത്തിൽ നിന്നും  റിപ്പോർട്ട് ചെയ്ത  വൈറസ്  ഇന്ന്  രാജ്യങ്ങളിൽ  രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക്  പടർന്നു കൊണ്ടിരിക്കുകയാണ് .  ഇതിനകം നിരവധി പേരാണ്  ദിനം പ്രതി മരണപെട്ടുകൊണ്ടിരിക്കുന്നത്.  ലക്ഷക്കണക്കിന് പേർ  ലോകം  മുഴുവൻ  നിരീക്ഷണത്തിൽ ആണ്.  മരണസംഖ്യ ഇനിയും  കൂടും എന്നാണ് ലോകആരോഗ്യ  സംഘടനാ വ്യക്തമാക്കിയത്.  
        
        
ഈ  വൈറസ്  ജന്തുക്കളിൽ  നിന്നും  മനുഷ്യരിൽലേക്ക്  പകരുന്നു എന്ന്  പറയപ്പെടുന്നു.  ക്ഷീണം,  ശ്വാസതടസ്സം  എന്നി രോഗങൾ  കണ്ടെത്തിയാൽ  കൊറോണ ഉണ്ടെന്നു മനസിലാക്കാൻ  പറ്റും. ഈ  വൈറസ്സിനു  പ്രതിരോധ  ചികിത്സയോ ഇല്ല.  എന്നതുകൊണ്ട് തന്നെ  കൊറോണ പടർന്നു  വരുന്ന  മേഖലയിലേക്കും,  അത്തരത്തിലുള്ള  ആളുകളെ  ആയിട്ട്  സമ്പർക്കത്തിൽ  ആകരുത്.  10 -12 ദിവസങൾക്ക് ശേഷമാണ്  രോഗ ലക്ഷണം കണ്ടു വരുന്നത്.  ഈ ദിവസളിൽ  മറ്റൊരു  ആളു ആയി ബന്ധം  ഇല്ലാതെ  ഇരിക്കണം.   
ഈ  വൈറസ്  ജന്തുക്കളിൽ  നിന്നും  മനുഷ്യരിൽലേക്ക്  പകരുന്നു എന്ന്  പറയപ്പെടുന്നു.  ക്ഷീണം,  ശ്വാസതടസ്സം  എന്നി രോഗങൾ  കണ്ടെത്തിയാൽ  കൊറോണ ഉണ്ടെന്നു മനസിലാക്കാൻ  പറ്റും. ഈ  വൈറസ്സിനു  പ്രതിരോധ  ചികിത്സഇല്ല.  എന്നതുകൊണ്ട് തന്നെ  കൊറോണ പടർന്നു  വരുന്ന  മേഖലയിലേക്കും,  അത്തരത്തിലുള്ള  ആളുകളുമായിട്ടും സമ്പർക്കത്തിൽ  ആകരുത്.  10 -12 ദിവസങ്ങൾക്ക് ശേഷമാണ്  രോഗലക്ഷണം കണ്ടു വരുന്നത്.  ഈ ദിവസളിൽ  മറ്റൊരു  ആളുമായി ബന്ധം  ഇല്ലാതെ  ഇരിക്കണം.   
ഈ വൈറസ് ബാധക്ക് ഒരു  പ്രതിവിധിയെയള്ളൂ വ്യക്തി  ശുചിത്വം  
ഈ വൈറസ് ബാധക്ക് ഒരു  പ്രതിവിധിയേയള്ളൂ വ്യക്തി  ശുചിത്വം  
  ഒട്ടനവധി  നല്ല ശീലം  ഈ ദിനളിൽ കൊറോണ നമ്മെ  പഠിപ്പിച്ചു തന്നു.  പുറത്തു പോയി  വന്നാൽ ഉടൻ  കൈയും,  കാലും,  മുഖവും  കഴുകണം.    എന്നും പഠിപ്പിച്ചു കൊറോണ.  ആഡംബര ജീവിത ഇല്ലാതെ ലളിതമായി ജീവിക്കാം എന്നും പഠിപ്പിച്ചു.  ഈ ശീലം  ഉൾക്കൊണ്ട്‌  നമുക്ക് ഒത്തൊരുമിച്ചു നേരിടാൻ  സാധിക്കും.
  ഒട്ടനവധി  നല്ല ശീലം  ഈ ദിനങ്ങളിൽ കൊറോണ നമ്മെ  പഠിപ്പിച്ചു തന്നു.  പുറത്തു പോയി  വന്നാൽ ഉടൻ  കൈയും,  കാലും,  മുഖവും  കഴുകണം.    എന്നു പഠിപ്പിച്ചു കൊറോണ.  ആഡംബര ജീവിത ഇല്ലാതെ ലളിതമായി ജീവിക്കാം എന്നു പഠിപ്പിച്ചു.  ഈ ശീലം  ഉൾക്കൊണ്ട്‌  നമുക്ക് ഒത്തൊരുമിച്ചു നേരിടാൻ  സാധിക്കും.
  കോവിഡ്  19  മനുഷ്യരിൽ  ഉണ്ടാക്കിയ നല്ല മാറ്റങ്ങൾ
  കോവിഡ്  19  മനുഷ്യരിൽ  ഉണ്ടാക്കിയ നല്ല മാറ്റങ്ങൾ
മതത്തിന്റെ പേരിൽ  ദൈവങ്ങളെ പങ്കു വച്ച് ആരാധനാലയങ്ങളിൽ പോയ്‌കാണാൻ തിരക്ക് കൂട്ടുന്ന മനുഷ്യർക്ക്‌ ദൈവം തങ്ങളുടെ ഓരോരുത്തരുടെയും ഉള്ളിലാണെന്ന് പഠിപ്പിച്ചു തന്നു.   
മതത്തിന്റെ പേരിൽ  ദൈവങ്ങളെ പങ്കുവച്ച് ആരാധനാലയങ്ങളിൽ പോയികാണാൻ തിരക്ക് കൂട്ടുന്ന മനുഷ്യർക്ക്‌ ദൈവം തങ്ങളുടെ ഓരോരുത്തരുടെയും ഉള്ളിലാണെന്ന് പഠിപ്പിച്ചു തന്നു.   




വരി 23: വരി 23:
| സ്കൂൾ കോഡ്= 24071
| സ്കൂൾ കോഡ്= 24071
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ 
| ജില്ല= തൃശ്ശൂർ 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=12345      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=12345      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name =Subhashthrissur |തരം =ലേഖനം}}

20:40, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ല ശീലങ്ങൾ      
കൊറോണ  മനുഷ്യരിൽ  ഉണ്ടാക്കിയ  ശുചിത്വ  ശീലങ്ങൾ
കൊറോണ വൈറസ്  ലോകമെങ്ങും  ഭീതിയിലാഴ്ത്തിരിക്കുകയാണ്.  പാവപെട്ടവനെന്നോ   , പണക്കാരനെന്നോ  ഇല്ലാതെ  ഒരു പോലെ ഭയത്താൽ  വിറച്ചുകൊണ്ടിരിക്കുന്നു.  എപ്പോൾ  വേണമെങ്കിലും  കൊറോണ  നമ്മെ  കാർന്നു  തിന്നാം.   ചൈനയിലെ  വുഹാൻ എന്ന പട്ടണത്തിൽ നിന്നും  റിപ്പോർട്ട്  ചെയ്ത  വൈറസ്  ഇന്ന്  രാജ്യങ്ങളിൽ   രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക്   പടർന്നു കൊണ്ടിരിക്കുകയാണ് .  ഇതിനകം നിരവധി പേരാണ്  ദിനം പ്രതി മരണപെട്ടുകൊണ്ടിരിക്കുന്നത്.  ലക്ഷക്കണക്കിന് പേർ  ലോകം  മുഴുവൻ  നിരീക്ഷണത്തിൽ ആണ്.  മരണസംഖ്യ  ഇനിയും  കൂടും എന്നാണ് ലോകആരോഗ്യ  സംഘടനാ വ്യക്തമാക്കിയത്. 
     

ഈ വൈറസ് ജന്തുക്കളിൽ നിന്നും മനുഷ്യരിൽലേക്ക് പകരുന്നു എന്ന് പറയപ്പെടുന്നു. ക്ഷീണം, ശ്വാസതടസ്സം എന്നി രോഗങൾ കണ്ടെത്തിയാൽ കൊറോണ ഉണ്ടെന്നു മനസിലാക്കാൻ പറ്റും. ഈ വൈറസ്സിനു പ്രതിരോധ ചികിത്സഇല്ല. എന്നതുകൊണ്ട് തന്നെ കൊറോണ പടർന്നു വരുന്ന മേഖലയിലേക്കും, അത്തരത്തിലുള്ള ആളുകളുമായിട്ടും സമ്പർക്കത്തിൽ ആകരുത്. 10 -12 ദിവസങ്ങൾക്ക് ശേഷമാണ് രോഗലക്ഷണം കണ്ടു വരുന്നത്. ഈ ദിവസളിൽ മറ്റൊരു ആളുമായി ബന്ധം ഇല്ലാതെ ഇരിക്കണം. ഈ വൈറസ് ബാധക്ക് ഒരു പ്രതിവിധിയേയള്ളൂ വ്യക്തി ശുചിത്വം

ഒട്ടനവധി  നല്ല ശീലം  ഈ ദിനങ്ങളിൽ  കൊറോണ നമ്മെ  പഠിപ്പിച്ചു തന്നു.  പുറത്തു പോയി  വന്നാൽ ഉടൻ  കൈയും,   കാലും,   മുഖവും  കഴുകണം.     എന്നു പഠിപ്പിച്ചു കൊറോണ.  ആഡംബര ജീവിത ഇല്ലാതെ ലളിതമായി ജീവിക്കാം എന്നു പഠിപ്പിച്ചു.  ഈ ശീലം  ഉൾക്കൊണ്ട്‌  നമുക്ക് ഒത്തൊരുമിച്ചു നേരിടാൻ  സാധിക്കും.
കോവിഡ്  19  മനുഷ്യരിൽ  ഉണ്ടാക്കിയ നല്ല മാറ്റങ്ങൾ

മതത്തിന്റെ പേരിൽ ദൈവങ്ങളെ പങ്കുവച്ച് ആരാധനാലയങ്ങളിൽ പോയികാണാൻ തിരക്ക് കൂട്ടുന്ന മനുഷ്യർക്ക്‌ ദൈവം തങ്ങളുടെ ഓരോരുത്തരുടെയും ഉള്ളിലാണെന്ന് പഠിപ്പിച്ചു തന്നു.


ദിൽഷ
9 D സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം