"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/ എന്റെ കേരളം എത്ര സുന്ദരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:
   </poem> </center>                 
   </poem> </center>                 
             {{BoxBottom1
             {{BoxBottom1
| പേര്=മുഹമ്മദ് അമീർ എച്ച്.
| പേര്=ഹുസ്ന ഫാത്തിമ
| ക്ലാസ്സ്=  1 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (9 OR 9) -->
| ക്ലാസ്സ്=  7 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (9 OR 9) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

21:30, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ കേരളം എത്ര സുന്ദരം

ശ്യാമ സുന്ദരമാണെന്റെ കേരളം
എത്ര സുന്ദരമായൊരെ കേരളം
കേരമന്ദാരം പൂവിട്ടു നിൽക്കവേ
ശാന്തി സുന്ദരമാനെന്റെ കേരളം
ശ്യാമ സുന്ദരമായൊരു കേരളം
സസ്യ ശ്യാമള കോമള കേരളം
ചുറ്റും പക്ഷി മൃ ഗാദി കളുണ്ടല്ലോ
അതിൽ ശബ്ദങ്ങൾ കേൾക്കാൻ കോമളം
ജാതി ഭേദമില്ലാത്തൊരെൻ കേരളം
വൃക്ഷലതാദികൾ തിങ്ങും കേരളം
കുയിൽ കുകുന്ന സുപ്രഭാതങ്ങളും
പൊന്നു വിളയുന്ന നെല്ലിൻ പാടങ്ങളും ഹരിത ഭംഗിയ
യെന്നും
നില നില്കും
സസ്യ ശ്യാമള സുന്ദര കേരളം
എന്റെ കേരളം എത്ര സുന്ദരം...
   

ഹുസ്ന ഫാത്തിമ
7 ബി ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത