"കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം/അക്ഷരവൃക്ഷം/ കോവിഡ് -19 എന്ന മഹാ മാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 19: വരി 19:
| സ്കൂൾ=കെ. പി. എം. എച്ച്. എസ്. കൃഷ്ണപുരം ,കാട്ടാക്കട ,തിരുവനന്തപുരം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=കെ. പി. എം. എച്ച്. എസ്. കൃഷ്ണപുരം ,കാട്ടാക്കട ,തിരുവനന്തപുരം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44058
| സ്കൂൾ കോഡ്= 44058
| ഉപജില്ല= കാട്ടാക്കട       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=ലേഖനം}}
{{Verified1|name=Sathish.ss|തരം=ലേഖനം}}

21:38, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് -19 എന്ന മഹാ മാരി

ലോകം മുഴുവൻ ഭയക്കുകയാണ് ഈ ചെറു ജീവിയെ കോവിഡ് -19 ചൈനയുടെ തലസ്ഥാനനഗരിയായ റുഹാനിലാണ് ഈ രോഗം സ്ഥിതീകരിച്ചതു .ലോകം മുഴുവനും ഈ വൈറസ് കാരണം നിരവധി ജീവനുകളാണ് നഷ്ട്ടപ്പെട്ടതു . ലോകത്തിലെ മിക്ക രാജ്യങ്ങളും ലോക്ക് ഡൌൺ ചെയ്ത്തിരിക്കുകയാണ് ഈ രോഗത്തിന്റെ പകർച്ചതടയുവാൻ . ലോക്ക് ഡൌൺ കാരണം അന്തരീക്ഷ മലിനീകരണമില്ല എന്നാലും രാജ്യത്തിന്റെ വളർച്ചയെ അതു ബാധിക്കും . അതുകൊണ്ടു ഉടനെ ഈ മഹാ മാരിയെ തോൽപ്പിക്കാം .

കൊറോണ എന്ന സുഷമ ജിവിയെ ഇന്ന് മനുഷ്യൻ ലോകത്തിലെ മറ്റേതു വസ്തുക്കളെക്കാളും ഭയക്കുന്നു . കാരണം അത് മനുഷ്യനറിയാതെ നിശ്ശബ്ദനായി അവന്റെ ശരീരത്തിൽ കടന്ന് മനുഷ്യജീവനെടുക്കാനുള്ള കഴിവുണ്ട് . എത്ര പണം സമ്പാദിച്ചാലും വൈറസിനെ കൈപ്പടിയിൽ ഒതുക്കാൻ മനുഷ്യന് ഇതുവരെ സാധിച്ചിട്ടില്ല . വീട്ടുകാര്യങ്ങൾ നോക്കാൻ പോലും സമയമില്ലാത്ത മനുഷ്യർക്ക്‌ ഇന്ന് വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ് .

ഈ ചുറ്റുപാടിൽ ഹോട്ടൽ ഭക്ഷണവും മദ്യവും ഇല്ലാതെ തന്നെ ജീവിക്കാം എന്ന് തെളിയിച്ചു . ഒരു പക്ഷേ ഇതു പ്രകൃതിയുടെ ഒരു മുന്നറിയിപ്പായിരിക്കാം . മനുഷ്യന് അവന്റെ മുന്നോട്ടുള്ള ജീവിതം എങ്ങനെയാരിക്കണം എന്ന് ചിന്തിക്കാനുള്ള ഇടവേളയാരിക്കാം ...

കാശിനാഥൻ .എസ്
9 D കെ. പി. എം. എച്ച്. എസ്. കൃഷ്ണപുരം ,കാട്ടാക്കട ,തിരുവനന്തപുരം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം