"ഹോളി ഫാമിലി ഹൈസ്കൂൾ താബോർ/അക്ഷരവൃക്ഷം/ അതിജീവനപാത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എച്ച്.എഫ്.എച്ച്.എസ്.താബോർ/അക്ഷരവൃക്ഷം/ അതിജീവനപാത എന്ന താൾ ഹോളി ഫാമിലി ഹൈസ്കൂൾ താബോർ/അക്ഷരവൃക്ഷം/ അതിജീവനപാത എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| ഉപജില്ല=  അങ്കമാലി
| ഉപജില്ല=  അങ്കമാലി
     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലുവ
| ജില്ല=  എറണാകുളം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

14:08, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അതിജീവനപാത

  പ്രതീക്ഷ തൻ കരങ്ങൾക്കായി
കാക്കുന്നു കരയുന്നു....കണ്ണീർ-
പുഴപോൽ വറ്റാതെ വറ്റാതെ
അതിജീവനപാത പിന്തുടർന്നുഞങ്ങൾ
കോവിഡ്19 മഹാമാരിയെ മാറ്റാൻ
അരുതരുതാരും പുറത്തിറങ്ങാതെ
നേരിടാമീ മഹമാരിയെയും
നിത്യവും ശുചിത്വവും പോഷകാഹാരവും
പ്രതിരോധശക്തിയായി മാറിടുമ്പോൾ
ഇതുതന്നെ നിത്യവും പിന്തുടർന്നീടുക
ഇതുതന്നെ നിത്യവും പിന്തുടർന്നീടുക
നാളെ അതോർത്തുവിലപിക്കാതേ....
നേരിടാമീ മഹാമാരിയെയും

ജിസ്റ്റി ബിജു
10 ഹോളി ഫാമിലി ഹൈസ്ക്കൂൾ താബോർ
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത