പ്രതീക്ഷ തൻ കരങ്ങൾക്കായി കാക്കുന്നു കരയുന്നു....കണ്ണീർ- പുഴപോൽ വറ്റാതെ വറ്റാതെ അതിജീവനപാത പിന്തുടർന്നുഞങ്ങൾ കോവിഡ്19 മഹാമാരിയെ മാറ്റാൻ അരുതരുതാരും പുറത്തിറങ്ങാതെ നേരിടാമീ മഹമാരിയെയും നിത്യവും ശുചിത്വവും പോഷകാഹാരവും പ്രതിരോധശക്തിയായി മാറിടുമ്പോൾ ഇതുതന്നെ നിത്യവും പിന്തുടർന്നീടുക ഇതുതന്നെ നിത്യവും പിന്തുടർന്നീടുക നാളെ അതോർത്തുവിലപിക്കാതേ.... നേരിടാമീ മഹാമാരിയെയും
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത